ഇനിയെന്തിന് വോട്ടെന്ന് താലിബാൻ, അഫ്ഗാനിസ്ഥാനിൽ തെരഞ്ഞെടുപ്പ് കമീഷൻ പിരിച്ചുവിട്ടു! കൂടാതെ, സംസ്ഥാന സമാധാന മന്ത്രാലയം, പാര്‍ലമെന്ററി കാര്യ മന്ത്രാലയം, തെരഞ്ഞെടുപ്പു പരാതി കമ്മീഷന് എന്നിവയും അവര്‍ പിരിച്ചുവിട്ടു International