ലഹരി ഉപയോഗം ; അർജന്റീനയ്ക്ക് ഖത്തർ ലോകക്കപ്പ് നഷ്ടമാകുമോ.?
ഗോമസ് ലഹരി ഉപയോഗം അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടത്തെ ബാധിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം.
ഗോമസ് ലഹരി ഉപയോഗം അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടത്തെ ബാധിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം.
2014 ലോകകപ്പ് തോല്‍വിയെ കുറിച്ച് ചോദിച്ചപ്പോള്‍, ഫൈനലിലെ തോല്‍വിയെ കുറിച്ച് സംസാരിക്കാന്‍ താന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നായിരുന്നു മെസിയുടെ മറുപടി. പിഎസ്ജിയില്‍ സഹതാരം കിലിയന്‍ എംബാപ്പെയുമായി യാതൊരു പ്രശ്നവുമില്ലെന്ന് മെസി കൂട്ടിചേര്‍ത്തു.
പെനാല്‍റ്റി ഷോട്ടൗട്ടില്‍ 4-2 എന്ന സ്കോറിനായിരുന്നു ക്രൊയേഷ്യയുടെ ജയം
നെതർലാൻഡ്സിനെതിരെ ക്വാർട്ടർ പോരിനൊരുങ്ങുന്ന അർജന്റീനക്ക് ആഘാതമായി റോഡ്രിഗോ ഡി പോളിന്റെ പരിക്ക്
പോളണ്ടിനെ നേരിടാനിറങ്ങിയ അർജന്റീനയ്ക്ക് തകർപ്പൻ ജയം. രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകളിലൂടെയാണ് അർജന്റീന വിജയം കൈവരിച്ചത്
ബ്രസീലിന്റെ ആദ്യ മത്സരത്തില്‍ കളിക്കുന്നതിനിടെ നെയ്മറിന് കണങ്കാലിനാണ് പരുക്കേറ്റത്. അതിനെ തുടര്‍ന്ന് താരത്തിന് സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരം നഷ്ടപ്പെട്ടിരുന്നു.
ഖത്തർ ഫുട്ബോൾ ലോകക്കപ്പിനുള്ള ഗ്രൂപ്പുകൾ ഇങ്ങനെ
സ്റ്റാർ ഓപ്പണിങ് ബാറ്റ്സ്മാൻ മാർട്ടിൻ ഗുപ്റ്റിൽ പരിക്ക് കാരണം അടുത്ത മത്സരത്തില്‍ കളിക്കാൻ കഴിയുമോ എന്നത് സംശയത്തിന്റെ നിഴലിലാണ്.
കുറിച്ചു.തോൽവിയറിയാതെ പിന്നിട്ട 12 മത്സരങ്ങൾക്കു ശേഷമാണ് ലോകകപ്പ് വേദിയിൽ ഇന്ത്യ പാകിസ്താനോട് പരാജയപ്പെടുന്നത്
ട്വന്റി 20 ലോകകപ്പിൽ ഇതുവരെ അഞ്ച് തവണയാണ് ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടിയത്. അഞ്ചു തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു
You cannot copy content of this page