‘കാൻസർ യഥാർഥമാണ് വേണമെന്നു വിചാരിച്ചാൽ അതിനെ താൽക്കാലികമാക്കാം’; വൈറലായി മംമ്തയുടെ പോസ്റ്റ്…
ഈ ക്യാൻസര്‍ ദിനത്തില്‍ ക്യാൻസര്‍ രോഗത്ത കുറിച്ചുള്ള പൊതുവായ ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണ് മംമ്ത നടത്തിയത്. ഒപ്പം ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ഏതാനും ചിത്രങ്ങളും മംമ്ത പങ്കുവച്ചിരിക്കുന്നു.