വിക്കിയുടെ സ്വന്തം നയൻസ് ; താരജോഡികളുടെ വിവാഹ ഫോട്ടോ പുറത്ത്.. ഏറെക്കാലത്തെ പ്രണയത്തിന് ഒടുവില്‍ വിഘ്നേശ് ശിവനും നയൻതാരയും വിവാഹിതരായി. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. Entertainment