
ഇൻസ്റ്റാഗ്രാമാകാൻ ഒരുങ്ങി വാട്സാപ്പ് ; നിർണായക മാറ്റങ്ങൾ വരുന്നു..
റീല്‍സ് മുതല്‍ മെസേജ് റിയാക്ഷന് വരെയുള്ള എല്ലാ ഫീച്ചേഴ്സും വാട്ട്സ്ആപ്പില്‍ ഉടന്‍ എത്താന്‍ പോകുകയാണ് എന്നാണ് വിവരം.
ഫേസ്ബുക്ക് കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും സമാനമായി വാട്ട്സ്ആപ്പ് മെസേജുകള്‍ക്കും റിയാക്ഷന് നല്കാന് പുതിയ അപ്ഡേറ്റോടെ സാധിക്കുമെന്നാണ് വാബെറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്