അഗ്നിപഥ് ; വാട്സാപ്പ് ഗ്രൂപ്പുകൾക്ക് നിരോധനം..

പദ്ധതിയെ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒരു വസ്തുതാ പരിശോധനാ ലൈനും തുറന്നിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

വാട്സാപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക ; മുന്നറിയിപ്പുമായി പോലീസ്..

വാട്സ് ആപ്, മെസഞ്ചര്‍ തുടങ്ങിയവയിലെ വീഡിയോ കാളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ പെരുകുകയാണെന്നും അപരിചിതരുടെ വീഡിയോ കോള്‍ സ്വീകരിക്കരുതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഇനി ആരും അറിയാതെ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആകാം ; പുതിയ സംവിധാനവുമായി വാട്സ്ആപ്..

ഈ ഫീച്ചർ നിലവിൽ നിർമാണത്തിലാണെന്നും ഏറെ വൈകാതെ ഉപയോക്താക്കൾക്ക് ലഭ്യമാവുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

‘കുടുംബശ്രീ യൂണിറ്റുകൾ ദേശാഭിമാനി വാങ്ങണം’ ; വാട്‌സ്ആപ്പ് സന്ദേശം വീണ്ടും പ്രചരിക്കുന്നു

ദേശാഭിമാനി വരുത്തിയില്ലെങ്കിൽ ഇനി ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും ചിതറയിലെ ഒരു സിഡിഎസ് അംഗത്തിന്റെ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നുണ്ട്.

ഒരു സിനിമ മുഴുവന്‍ അയക്കാം, ഗ്രൂപ്പിലെ സന്ദേശം അഡ്മിന് ഡിലീറ്റ് ചെയ്യാം; വാട്‌സ്ആപ്പിലെ പുതിയ മാറ്റങ്ങൾ

സർവ്വാധികാരം അഡ്മിന് ലഭിക്കും. കൂടാതെ ഒരു സിനിമ മുഴുവനായി അയക്കാനുള്ള സംവിധാനം തുടങ്ങി ഇതുവരെയില്ലാത്ത സവിശേഷമായ സൗകര്യങ്ങളായിരിക്കും ഇവ.

വാട്സാപ്പിൽ ഇന്ന് മുതൽ വൻ മാറ്റങ്ങൾ ; പ്രഖ്യാപനം നടത്തി സുക്കർബർഗ്..

നിലവിൽ ഇൻസ്റ്റഗ്രാം, ടെലിഗ്രാം പോലുള്ള ആപ്പുകളിൽ ലഭ്യമാകുന്ന തരത്തിലുള്ള റിയാക്ഷൻസ് ആണ് വാട്‌സ്ആപ്പിൽ വരുന്നത്.

പാലക്കാട്ടെ കൊലപാതകങ്ങൾ ; ഗ്രൂപ്പുകൾക്കും അഡ്മിന്മാർക്കും മുന്നറിയിപ്പുമായി പോലീസ്..

സമൂഹ്യമാധ്യമങ്ങൾ വഴിയും അല്ലാതെയും പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരും, ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്മാരും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

ഇൻസ്റ്റാഗ്രാമാകാൻ ഒരുങ്ങി വാട്സാപ്പ് ; നിർണായക മാറ്റങ്ങൾ വരുന്നു..

റീല്‍സ് മുതല്‍ മെസേജ് റിയാക്ഷന്‍ വരെയുള്ള എല്ലാ ഫീച്ചേഴ്‌സും വാട്ട്‌സ്ആപ്പില്‍ ഉടന്‍ എത്താന്‍ പോകുകയാണ് എന്നാണ് വിവരം.
ഫേസ്ബുക്ക് കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും സമാനമായി വാട്ട്‌സ്ആപ്പ് മെസേജുകള്‍ക്കും റിയാക്ഷന്‍ നല്‍കാന്‍ പുതിയ അപ്‌ഡേറ്റോടെ സാധിക്കുമെന്നാണ് വാബെറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

ഏറെ കാത്തിരുന്ന ഫീച്ചറുമായി വാട്സ്ആപ്പ് രംഗത്ത്

വാട്സ്ആപ്പ് ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന ഫീച്ചറുമായി കമ്പനി രംഗത്ത്. ഉപയോഗിക്കാനുള്ള സൗകര്യാർത്തം മൂലവും ഉഗ്രൻ ഫീച്ചറുകളും ലഭ്യമാണെന്നതിനാൽ പ്രായഭേദമന്യേ ഏറ്റവും പ്രചാരമുള്ള ആപ്പ് ആണ് വാട്സ്ആപ്പ്.

വാട്‌സ്ആപ്പിൽ മെസ്സേജ് ഫോർവേഡ് ചെയ്യുന്നവർക്ക് കുരുക്ക് വീഴുന്നു..

ഒരു സന്ദേശം ഒരേ സമയം ഒരു ഗ്രൂപ്പിലേക്ക് മാത്രമായിരിക്കും ഫോർവേഡ് ചെയ്യാൻ സാധിക്കുക. എന്നാൽ, അതേ സന്ദേശം അഞ്ച് വ്യക്തികളുടെ ചാറ്റിലേക്ക് പങ്കുവെക്കാൻ കഴിയും. ഗ്രൂപ്പുകളിലേക്ക് അയക്കണമെങ്കിൽ ഓരോ തവണയായി ചെയ്യേണ്ടിവരും എന്ന് ചുരുക്കം.

You cannot copy content of this page