എംപി ഓഫിസ് ആക്രമണ കേസിലെ ചിലർ കോളേജ് തകർത്ത കേസിലും പ്രതികൾ; നഷ്ടപരിഹാരം നൽകണമെന്ന കോടതിവിധിയും നടപ്പായില്ല

വയനാട് എം പി രാഹുൽ ഗാന്ധിയുടെ കൽപറ്റ ഓഫീസ് അക്രമണക്കേസിൽ പ്രതികളായ എസ് എഫ് ഐ ക്കാരിൽ ചിലർ 2017ൽ ബത്തേരി ഡോൺ ബോസ്കോ കോളേജ് തച്ചുതകർത്തതിലും ഉൾപ്പെട്ടവരാണ്.

വിവിധ ജില്ലകളിൽ ഇന്ന് യുഡിഎഫ് ഹർത്താൽ..

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ

ബസിൽ വെച്ച് മോശമായി പെരുമാറിയ ആളെ റോഡിലിട്ട് ചവിട്ടിക്കൂട്ടി യുവതി..

ബസ് യാത്രക്കിടെ മദ്യപിച്ച് തുടര്‍ച്ചയായി ശല്യംചെയ്യുകയും ശരീരത്തില്‍ സ്പർശിക്കുകയും ചെയ്ത ആളെ സ്വയം നേരിട്ട് യുവതി. വയനാട് പനമരം കാപ്പുംചാല്‍ സ്വദേശിയായ സന്ധ്യയാണ് അക്രമിയെ സ്വയം കൈകാര്യം ചെയ്തത്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട് സന്ദർശനത്തിനായി കേരളത്തിലെത്തി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ മന്ത്രിക്ക് കോഴിക്കോട് വിമാനത്താവളത്തിൽ സ്വീകരണം നല്‍കി.

താമരശ്ശേരി ചുരത്തിൽ കല്ല് ഉരുണ്ടുവീണ് ബൈക്ക് യാത്രികൻ മരിച്ചു

ഉരുണ്ടു വന്ന കല്ലിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾ താഴേക്ക് പതിക്കുകയായിരുന്നു.

വയനാട്ടിൽ വാഹനാപകടം ; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ധാരുണാന്ത്യം..

കൽപ്പറ്റയിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു നാലംഗ കുടുംബം. ഇവർ സഞ്ചരിച്ച കാറും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു

യുവാവിനെയും യുവതിയെയും സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി..

അടിസ്ഥാനത്തിൽ പോലീസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

താമരശ്ശേരി – മൂന്നാർ കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുന്നു; നിരക്കും സ്ഥലങ്ങളും അറിയാം..

രാവിലെ ഒമ്പതുമണിമുതൽ അഞ്ചുമണിവരെ ടാറ്റാ ടീ മ്യൂസിയം, ടോപ് സ്റ്റേഷൻ, കുണ്ടള ഡാം, ഇക്കോ പോയന്റ്, ഫിലിം ഷൂട്ടിങ് പോയന്റ്, ബോട്ടിങ് സൗകര്യമുള്ള മാട്ടുപ്പെട്ടി ഡാം, ടീ ഗാർഡൻ ഫോട്ടോ പോയന്റ്, ഫോറസ്റ്റ് ഫ്ലവർ ഗാർഡൻ എന്നിവിടങ്ങൾ സന്ദർശിച്ച് ഏഴുമണിയോടെ മടങ്ങും.

ഒന്നരക്കോടി രൂപയുടെ സ്വർണാഭരണങ്ങളുമായി തൃശൂർ സ്വദേശി പിടിയിൽ..

മൈസൂരുവിൽനിന്നു എറണാകുളത്തേക്ക് പോകുന്ന കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസിൽനിന്നാണ് പിടികൂടിയത്

വയനാട്ടിലെ സാഹസിക ഹൃദയസരസിലേക്ക്..

കൊടുമുടിക്ക് മുകളിൽ ഹൃദയത്തിന്റെ ആകൃതിയിൽ ഒരു പ്രകൃതിദത്ത തടാകം ഉണ്ട്. ഹൃദയസരസ്സ് എന്ന ഈ തടാകം നയനമനോഹരമായ ഒരു കാഴ്ചയാണ്. ഇവിടെ ധാരാളം നീലക്കുറിഞ്ഞി ചെടികളും ഉണ്ട്.

You cannot copy content of this page