തിരയിൽപ്പെട്ട് ഡോക്ടർക്കും ഒൻപതു വയസ്സുകാരിക്കും ദാരുണാന്ത്യം.. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ഇവർ വിനോദ സഞ്ചാരികളാണെന്ന് പൊലീസ് അറിയിച്ചു. kerala
2.5 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. kerala