മരണസംഖ്യ 2000 പിന്നിട്ടു; ഭൂകമ്പബാധിതർക്ക് തൻ്റെ ഹോട്ടൽ വിട്ടുനൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ..
ഇതാദ്യമായല്ല പോർച്ചുഗീസ് സൂപ്പർ താരം പ്രകൃതിദുരന്തത്തിന് ഇരയായവർക്ക് സഹായവുമായി എത്തുന്നത്. തുർക്കി-സിറിയ ദുരിതബാധിതർക്കായി ഒരു വിമാനം നിറയെ സാധനങ്ങൾ റൊണാൾഡോ അയച്ചിരുന്നു.