ദേശീയപാത വികസനം ; കുടിവെള്ള പൈപ്പ് പൊട്ടി ബുദ്ധിമുട്ടിലായവർക്ക് വെള്ളമെത്തിച്ച് വെളിയങ്കോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ..
ദേശീയപാത വികസനത്തിന് വേണ്ടി കുഴിയെടുക്കുന്നതിനിടെ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് ദുരിതത്തിലായവർക്ക് കുടിവെള്ളമെത്തിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ. പൊട്ടിയ പൈപ്പ് നേരെയാക്കാൻ ആഴ്ചകൾ വേണ്ടി വരികയും തൊട്ടടുത്ത സ്ഥലത്ത് വീണ്ടും പൈപ്പ് പൊട്ടുകയും ചെയ്തതോടെ നിരവധി വീട്ടുകളിലേക്കുള്ള കുടിവെള്ളം മടങ്ങുകയായിരുന്നു.