അതിരപ്പിള്ളി – മലക്കപ്പാറ പാതയിൽ ഗതാഗത നിയന്ത്രണം നീട്ടി.. വനമേഖലയിലൂടെ രാത്രികാല യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. അവശ്യ സര്‍വീസുകളെയല്ലാതെ പാതയില്‍ കടത്തിവിടേണ്ടെന്നാണ് തീരുമാനം kerala