വടക്കേകാട്ടെ ഇരട്ടക്കൊലപാതകം ; പ്രതി കുറ്റം സമ്മതിച്ചു, നിർണായക വിവരങ്ങൾ പുറത്ത്..
തൃശൂർ വടക്കേക്കാട്ടെ ദമ്പതികളുടെ കൊലപാതകത്തിൽ ചെറുമകൻ അഹമ്മദ് അക്മൽ കുറ്റം സമ്മതിച്ചെന്ന് പൊലീസ്. കഴുത്തു മുറിച്ചെന്നും കുറ്റസമ്മത മൊഴിയിലുണ്ട്.
തൃശൂർ വടക്കേക്കാട്ടെ ദമ്പതികളുടെ കൊലപാതകത്തിൽ ചെറുമകൻ അഹമ്മദ് അക്മൽ കുറ്റം സമ്മതിച്ചെന്ന് പൊലീസ്. കഴുത്തു മുറിച്ചെന്നും കുറ്റസമ്മത മൊഴിയിലുണ്ട്.
തൃശൂര്‍ വടക്കേക്കാട്ടെ കൊലപാതത്തിൽ പ്രതിയായ പേരമകൻ അഹമ്മദ് അക്മൽ (27) സ്ഥിരമായി ലഹരി ഉപയോഗിക്കാറുള്ളതായി നാട്ടുകാർ. ലഹരിക്ക് അടിമപ്പെട്ടതിനെ തുടർന്ന് മാനസിക രോഗത്തിന് ഇയാളെ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു.
ഗുരുവായൂർ – പൊന്നാനി സംസ്ഥാന പാത വൈലത്തൂർ നായരങ്ങാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികൻ വൈലത്തൂർ സ്വദേശി പുത്തൂർക്കളം ഭരതൻ (38) മരിച്ചു.
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ജീറ്റോ ഡ്രൈവേഴ്സ് ഹെല്പ് ലൈൻ പ്രവർത്തകരുടെ മക്കളെ ക്യാഷ് അവാർഡും മോമന്റോയും നൽകി ആദരിച്ചു.
You cannot copy content of this page