ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി..
ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങളെയോ, ആധാർ സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം. വീട്ടിൽ ഇന്റർനെറ്റുണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ ഓൺലൈനായും ആധാർ പുതുക്കാൻ കഴിയും.
ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങളെയോ, ആധാർ സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം. വീട്ടിൽ ഇന്റർനെറ്റുണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ ഓൺലൈനായും ആധാർ പുതുക്കാൻ കഴിയും.
ഇന്നലെയും ഇന്നുമായി ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമായി വർദ്ധനവ് ഉണ്ടായി.
സർവ്വാധികാരം അഡ്മിന് ലഭിക്കും. കൂടാതെ ഒരു സിനിമ മുഴുവനായി അയക്കാനുള്ള സംവിധാനം തുടങ്ങി ഇതുവരെയില്ലാത്ത സവിശേഷമായ സൗകര്യങ്ങളായിരിക്കും ഇവ.
ഇനി വാട്സാപ്പ് മെസേജിങ്ങിന് ഭംഗി കൂടും ; കൂടുതൽ സുന്ദരമാകാനൊരുങ്ങി വാട്സാപ്പ്..
You cannot copy content of this page