കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ബിജെപിയുടെ നീക്കം; ഉണ്ണി മുകുന്ദൻ ലോക്സഭാ സ്ഥാനാർത്ഥിയായേക്കും..
ഈ വർഷം ആദ്യം മുതൽ തന്നെ ഉണ്ണിയെ വിവിധ പരിപാടികൾക്കായി ബിജെപി ജില്ലയിൽ എത്തിച്ചിരുന്നു. അടുത്തിടെ ഇറങ്ങിയ മാളികപ്പുറം എന്ന ചിത്രത്തിലൂടെ ഹിന്ദു വിഭാഗങ്ങൾക്കിടയിൽ ഉണ്ണി മുകുന്ദന് പ്രത്യേക സ്വീകാര്യത കൈവന്നിട്ടുണ്ട്.