ഉമാ തോമസിന്റെ സത്യപ്രതിജ്ഞ ഇന്ന്..

കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയാണ് ഉമാ തോമസ്

തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം

ബിജെപി വോട്ടുകള്‍ ഇരുപത്തി അയ്യായിരം കടന്നാല്‍ ജോ ജോസഫിന്റെ ഭൂരിപക്ഷം ഏഴായിരത്തിയഞ്ഞൂറിനപ്പുറം പോകുമെന്നും സിപിഐഎം വിലയിരുത്തുന്നു.

തൃക്കാക്കരയില്‍ 18 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകർ സിപിഐഎമ്മില്‍..

പാര്‍ട്ടിയിലേക്ക് വന്നവരെ സിപിഐഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ രക്തഹാരം അണിയിച്ച് പതാക നല്‍കി സ്വീകരിച്ചു.

കെ വി തോമസ് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി, ഷാള്‍ അണിയിച്ച് ഇ പി ജയരാജന്‍

കെ റെയിൽ വരേണ്ട ആവശ്യകതയാണ് തോമസ് മാഷ് പറയുന്നതെന്ന് പിണറായി വിജയന്‍ തന്‍റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയില്‍ കോണ്‍ഗ്രസ്-ട്വന്റി-20 കൂട്ടുകെട്ട്

പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തന്നെയാണ് ട്വന്റി-20യുമായി സൗഹൃദത്തിന് കോണ്‍ഗ്രസ് തയ്യാറാണെന്ന് ആദ്യം നിലപാട് വ്യക്തമാക്കിയത്

തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടി മത്സരിക്കില്ല..

ട്വന്റി-20 സ്ഥാനാർത്ഥി മത്സരിക്കണമോ എന്നതിൽ തീരുമാനം വൈകിട്ട് 4.30ന് അറിയിക്കും.

തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥിയായി എ.എൻ രാധാകൃഷ്ണൻ

തൃക്കാക്കരയിൽ ട്വന്റി-20 യുടെ പിന്തുണയോടെയാകും ആം ആദ്മി സ്ഥാനാർത്ഥി മത്സരിക്കുക.

You cannot copy content of this page