സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്.. മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. kerala