തൃശൂരിൽ നഴ്സുമാർ സമരം പ്രഖ്യാപിച്ചു..
ഇതിന്ന് പരിഹാരമായില്ലെങ്കിൽ മേയ് ഒന്നു മുതൽ സംസ്ഥാനത്തുടനീളം അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് യു.എൻ.എ ഭാരവാഹികൾ പറഞ്ഞു
ഇതിന്ന് പരിഹാരമായില്ലെങ്കിൽ മേയ് ഒന്നു മുതൽ സംസ്ഥാനത്തുടനീളം അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് യു.എൻ.എ ഭാരവാഹികൾ പറഞ്ഞു
പോസ്റ്റ്മോർട്ടം പരിശോധനയിലെ പ്രാഥമിക കണ്ടെത്തലിലാണ് ഭക്ഷ്യവിഷബാധയല്ല മരണകാരണമെന്ന് വ്യക്തമായത്.
താന്‍ മത്സരിക്കുന്ന കാര്യത്തില്‍ രണ്ടു നേതാക്കന്മാര് മാത്രമാണ് തീരുമാനമെടുക്കുന്നതെന്നും മറ്റാര്‍ക്കും അതില്‍ അവകാശമില്ലെന്നും അങ്ങനെയൊരു ഉത്തരവാദിത്വം എല്‍പ്പിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ കണ്ണൂര്‍ നല്‍കണമെന്നാണ് സുരേഷ് ഗോപി അമിത് ഷായോട് ആവശ്യപ്പെട്ടതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
മൈക്കിന് അറിയില്ല ഏതു പാർട്ടിയുടെ ആളാണ് സംസാരിക്കുന്നതെന്ന് ‘ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
പാലയൂർ സെന്റ് ജോസഫ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും എടക്കളത്തൂർ വീട്ടിൽ ഷൈബന്റെ മകനുമായ ഹർഷ് നിഹാർ (12) ആണ് മരിച്ചത്.
ഈ മാസം മൂന്നിനാണ് എറണാകുളം കെ എസ് ആർ ടിസി ബസ് സ്റ്റാൻഡിന് സമീപം പുലർച്ചെ നാല് മണിയോടെ സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് എടവിലങ്ങ് കുഞ്ഞയിനിയിൽ വെച്ചായിരുന്നു അപകടം നടന്നത് . ഇവർ സഞ്ചരിച്ചിരുന്നെ ബൈക്ക് ആദ്യം എതിരെ വന്ന ഓട്ടോ ടാക്സിയിലും പിന്നിട് മറ്റൊരു ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്.
തൃശൂർ ജില്ലയിലെ മുള്ളൂർക്കര വാഴക്കോട് മഹല്ല് ഖത്തീബ് നമസ്കാരത്തിനിടെ പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു.
You cannot copy content of this page