നൂറിലധികം എ.ടി.എം കാർഡുകളുമായി എ.ടി.എം കവർച്ചാ സംഘം തൃശൂരിൽ പിടിയിൽ.
എസ്.ബി.ഐ യുടെ എടിഎമ്മിൽ 1,50,000 രൂപയുടെ ദൂരൂഹ ഇടപാട് നടന്നതായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ
എസ്.ബി.ഐ യുടെ എടിഎമ്മിൽ 1,50,000 രൂപയുടെ ദൂരൂഹ ഇടപാട് നടന്നതായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ
മെസ്സി ബാഴ്സ വിട്ടു;നോട്ടമിട്ട് പ്രമുഖ ക്ലബുകൾ..
റഷ്യക്കെതിരെ ഷോട്ടെടുക്കുന്ന ജോണി കാക്കോ (വലത്ത്) നിലവിലെ യൂറോ കപ്പിൽ ഫിൻലണ്ടിന് വേണ്ടി മൂന്ന് മത്സരവും കളിച്ച മധ്യനിരതാരം ജോണി കാക്കോ ഇന്ത്യൻ സൂപ്പർ ലീഗ് നിലവിലെ റണ്ണർ അപ്പുകളായ എ ടി കെ മോഹൻ ബഗാനുമായി കരാറിലെത്തി. വിദേശ താരങ്ങളുടെ ശക്തികൂട്ടാൻ കച്ച കെട്ടിറങ്ങിയ മോഹൻ ബഗാൻ യൂറോ കപ്പ് നിരീക്ഷിച്ചു വരുകയായിരുന്നു. മുപ്പതുകാരനായ കക്കോയെ ടീമിലെത്തിച്ചതോടെ ടീമിന്റെ മധ്യനിര ശക്തിപ്പെടുത്താൻ മോഹൻ ബഗാന് സാധിച്ചേക്കും. ഇരുപത്തിയേഴോളം അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചു പരിചയമുള്ള ജോണി അവസാനമായി…
ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഏഴാമത്തെ വിദേശ താരമായി ഓസ്ട്രേലിയൻ മുന്നേറ്റ നിരതാരം ജോർദാൻ മുറെയുമായി കരാറിലെത്തി. എ ലീഗ് ടീമായ സെൻട്രൽ കോസ്റ്റ് മറയ്നേഴ്സിൽ നിന്നാണ് ഈ 25 കാരൻ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. Locked and loaded 🎯⚽ The 🧩 is complete with the arrival of #TheSniper, @jordanmurray28 🔥 We are ready now! 💪#YennumYellow #SwagathamJordan pic.twitter.com/LteQbn8M5P — K e r a l…
Read More “കേരള ബ്ലാസ്റ്റേഴ്സ് അവസാന വിദേശ താരത്തെ പ്രഖ്യാപിച്ചു” »
{മല്ലു ക്രോണിക്കിൾ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക..} ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആറാമത്തെ വിദേശ കളിക്കാരനായി ബുർകിന ഫസുവിൽ നിന്നുള്ള പ്രതിരോധനിരതാരം ബക്കറി കോനേയുമായി കരാറിലെത്തി. റഷ്യൻ ക്ലബായ ആഴ്സണൽ തുലക്ക് വേണ്ടിയാണ് താരം അവസാനമായി കളിച്ചത്. ബുർകിന ഫാസോ ദേശീയ ടീമിനായി 80 ലേറെ മത്സരങ്ങളിലും താരം ബൂട്ട് കെട്ടിയിട്ടുണ്ട്. ബുർകിനബ പ്രീമിയർ ലീഗിൽ എട്ടോയിൽ ഫിലന്റെക്ക് വേണ്ടി പന്തുതട്ടിയാണ് താരം തന്റെ കരിയറിന് തുടക്കം കുറിച്ചത്….
Read More “ബുർകിന ഫസോ താരം ബക്കറി കോനേ കേരള ബ്ലാസ്റ്റേഴ്സിൽ…” »
✍ മല്ലു ക്രോണിക്കിൾ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഇന്ത്യൻ സൂപ്പർ ലീഗിൽ പുതുതായി എത്തിയ ഈസ്റ്റ് ബംഗാൾ 25 കാരനായ ജർമൻ മധ്യനിരതാരം മാറ്റി സ്റ്റെയ്ൻമാനുമായി കരാറൊപ്പിട്ടു. ഓസ്ട്രേലിയൻ എ ലീഗ് ക്ലബായ വെല്ലിങ്ടൺ ഫീനിക്സിൽ നിന്നാണ് താരം ഈസ്റ്റ്ബം ഗാളിലെത്തുന്നത്. ജർമൻ ബുണ്ടസ് ലീഗയിൽ ഹാംബുർഗിനും ബുണ്ടസ് ലിഗ ടുവിൽ മൈൻസിനും വേണ്ടി കളിച്ച താരമാണ് മാറ്റി സ്റ്റെയ്ൻമാൻ. കൂടാതെ ഡെൻമാർക്ക് ക്ലബ് വെന്റിസെല്ലിനു വേണ്ടിയും താരം പന്ത് തട്ടിയിട്ടുണ്ട്. 2014 ൽ…
Read More “ഐഎസ്ൽ 2020: ജർമൻ താരം മാറ്റി സ്റ്റെയ്ൻമാൻ ഈസ്റ്റ് ബംഗാളുമായി കരാറിലെത്തി” »
ഇന്ത്യൻ സൂപ്പർ ലീഗ് രണ്ട് തവണ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സി മുന്നേറ്റ നിരതാരം ഫാട്കുല്ലോ ഫാറ്റിക്ലോവിനെ ടീമിലെത്തിച്ചു. തജികിസ്താൻ ക്ലബ് എഫ്കെ ഖുജന്റിൽ നിന്നാണ് താരം ഇന്ത്യയിലെത്തുന്നത്. തന്റെ കരിയറിന്റെ സിംഹഭാഗവും താജിക് ക്ലബായ ഇസ്തികലോലിന് വേണ്ടി കളിച്ച അദ്ദേഹം ടീമിന് വേണ്ടി ആറു കീരീടങ്ങളും നേടി. താജിക് കപ്പിൽ 5 തവണ മുത്തമിട്ട ടീമിലും അംഗമായിരുന്നു. ഇതേ കാലയളവിൽ എഎഫ്സി കപ്പിന്റെ ഫൈനലിൽ രണ്ടുതവണയെത്താനും അദ്ദേഹത്തിന്റെ ടീമിനായിരുന്നു. ഉസ്ബെക്കിസ്താനിലും ഇന്തോനേഷ്യയിലും കളിച്ച പരിചയസമ്പത്തും താരത്തിനുണ്ട്. താജിക്കിസ്ഥാൻ…
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബും സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുംബൈ സിറ്റി എഫ്സി ജാപ്പനീസ് താരം സൈ ഗൊദ്ദാർഡുമായി കരാറിലെത്തി. ഇറ്റാലിയൻ സീരി എ ക്ലബായ ബെനെവെന്റോ കാൽസിയോയിൽ നിന്ന് ലോണടിസ്ഥാനത്തിലാണ് താരം മുംബൈയിൽ എത്തുന്നത്. Cy Goddard in prestito al Mumbai City https://t.co/oRtybwsISJ — Benevento Calcio (@bncalcio) October 3, 2020 23 മൂന്ന് കാരനായ ഈ മധ്യനിരതാരം ടോട്ടൻഹാം ഹോട്സപുർ അക്കാദമി പ്രോഡക്റ്റാണ്. ഏകദേശം 12 വർഷത്തോളം സ്പുർസിന്റെ അക്കാദമി…
Read More “ഇറ്റാലിയൻ സീരി എയിൽ നിന്നും 23 കാരനെ സ്വന്തമാക്കി മുംബൈ സിറ്റി..” »
ഇന്ത്യൻ സൂപ്പർ ലീഗ് ടീം ഈസ്റ്റ് ബംഗാൾ തങ്ങളുടെ ഇന്ത്യൻ സൂപ്പർ ലീഗ് പ്രവേശസനത്തിനു തൊട്ടുപിന്നാലെ ഒരുപറ്റം മികച്ച വിദേശ താരങ്ങളുടെ പിന്നാലെയാണ്. ലിവർപൂൾ ഇതിഹാസ താരവും ഈസ്റ്റ് ബംഗാൾ കോച്ചുമായ റോബി ഫൗളറാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. നേരത്തെ അദ്ദേഹം ഐറിഷ് താരം ആന്റണി സ്റ്റോക്സുമായി നടത്തുന്നത് മല്ലു ക്രോണിക്ൾ റിപ്പോർട്ട് ചെയ്തിരുന്നു. ഡാനി ഫോക്സ് ഇതിനു പിന്നാലെയാണ് വിഗാൻ അത്ലറ്റിക് താരവും മുൻ സ്കോട്ലൻഡ് ദേശീയ താരവുമായ ഡാനി ഫോക്സുമായി ഈസ്റ്റ് ബംഗാൾ അവസാനവട്ട…
Read More “വിഗൻ അത്ലറ്റിക് താരം ഈസ്റ്റ് ബംഗാളിലേക്ക്, ഗിനിയൻ ദേശീയ താരം നോർത്തീസ്റ്റിലേക്ക്..” »
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് നോർത്തീസ്റ് യുണൈറ്റഡ് ഓസ്ട്രേലിയൻ പ്രതിരോധനിരതാരം ഡിലൻ ഫോക്സുമായി കരാറിലെത്തി. ഓസ്ട്രേലിയൻ ക്ലബായ സെൻട്രൽ കോസ്റ് മാറിനേഴ്സിൽ നിന്നാണ് ഈ ഇരുപത്തിയാറുകാരൻ ഇന്ത്യയിലെത്തുന്നത്. ന്യൂസീലൻഡിലും ഓസ്ട്രേലിയയിലും കൊറിയയിലും മത്സരപരിചയമുള്ള താരം വെല്ലിങ്ടൺ ഫീനിക്സിന് വേണ്ടി 2017-18 സീസണിൽ പ്ലയെർ ഓഫ് ദി ഇയർ ആയിരുന്നു. A League 🇦🇺 ➡️ ISL 🇮🇳 Highlanders, welcome the 🦊 to the NEUFC Family! 🙌🏻 pic.twitter.com/toI5vUsHSj — NorthEast United FC…
Read More “ഓസ്ട്രേലിയൻ താരം ഡിലൻ ഫോക്സ് നോർത്ത് ഈസ്റ്റിൽ..!” »
You cannot copy content of this page