റെയിൽവേ ട്രാക്കിലൂടെ നടന്നിരുന്ന യുവതികൾ പാടത്തെ വെള്ളക്കെട്ടിൽ വീണു ; ഒരാൾ മരിച്ചു..

ട്രെയിന്‍ വരുന്നതു കണ്ടു പരിഭ്രമിച്ച് ട്രാക്കില്‍ നിന്നു മാറി വശത്തേയ്ക്കു നീങ്ങി നിൽക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിലേയ്ക്കു വീഴുകയായിരുന്നു.

അഗ്നിപഥ് പദ്ധതി; കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കനക്കുന്നു, രണ്ട് ട്രെയിനുകൾ കൂടി കത്തിച്ച് ഉദ്യോഗാർത്ഥികൾ

ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഹരിയാനയിലെ ഫരീദാബാദിൽ ഇന്റൻനെറ്റ്, എസ്.എം.എസ് സംവിധാനങ്ങൾ

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ബോഗികൾ വേർപ്പെട്ടു..

മംഗള എക്സ്പ്രസ്സിൻ്റെ എഞ്ചിൻ വേർപെട്ടു. തൃശൂർ സ്റ്റേഷൻ വിട്ടയുടനെയായിരുന്നു സംഭവം. ട്രയിൻ വേഗത കുറവായതിനാൽ അപകടമൊഴിവായി.

ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ പുതിയ നിയമങ്ങളുമായി ഐആര്‍സിടിസി ; മാറ്റങ്ങൾ ഇങ്ങനെ..

ഈ രണ്ട് പ്രധാന വിവരങ്ങളുടെ വെരിഫിക്കേഷന്‍ നടത്താതെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഇനി സാധ്യമാകില്ല.

ഓടുന്ന  ട്രെയിനിന്റെ അടിയിലേക്ക് ബോധരഹിതയായി വീണ യുവതി തലനാരിഴക്ക്  രക്ഷപ്പെട്ടു – വീഡിയോ

ഭാഗ്യാത്തിന് ഉടൻ ട്രെയിൻ നിർത്തുകയായിരുന്നു. യാത്രക്കാരും റെയിൽവേ സ്റ്റേഷനിലുള്ളവരും യുവതിയെ പുറത്തെടുത്തു. നിസാര പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിൽവർ ലൈൻ; ഒരു കല്ല് സ്ഥാപിക്കാൻ 4000-4500 രൂപ ചെലവ്..

ആകെ 529 കിലോമീറ്റർ ഉള്ളതിൽ 150കിലോമീറ്ററിൽ മാത്രമാണ് കല്ലുകൾ സ്ഥാപിക്കാനായത്

കൊച്ചി മെട്രോയുടെ തൂണിന് ചെരിവ്; പരിശോധനയ്ക്ക് ശേഷം വിശദീകരണവുമായി കെഎംആർഎൽ

മെട്രോ കടന്നുപോവുന്ന ഭാഗത്തെ ഭൂമിക്ക് എന്തെങ്കിലും മാറ്റം സംഭവിച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ അധികൃതര്‍ പരിശോധിക്കുന്നത്.

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇക്ക് ക്രൂരമർദനം..

പിടിയിലായ പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് റെയിൽവേ സംരക്ഷണ സേന ഉദ്യോഗസ്ഥർ അറിയിച്ചു.

തൃശൂരില്‍ ട്രെയിന്‍ പാളം തെറ്റി; വിവിധ ട്രെയിനുകള്‍ വൈകും..

ട്രെയിന്‍ ഗതാഗതം ഒരു വരിയിലൂടെ മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. തൃശൂര്‍- എറണാകുളം റൂട്ടിലൂടെയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

തൃശൂരിൽ ട്രെയിൻ പാളം തെറ്റി..

തുടർന്ന് ട്രെയിൻ ഗതാഗതം ഭാഗികമായി നിർത്തിവെച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഗതാഗത തടസം പുനസ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥവൃത്തം അറിയിച്ചു.

You cannot copy content of this page