
ബുദ്ധിയില്ലാത്തവർ നടപ്പിലാക്കുന്ന തുഗ്ലക്ക് നിയമങ്ങൾ, ഞങ്ങളാരും ഇനി ഈ സർക്കാരിന് വോട്ട് ചെയ്യില്ല ; അധികൃതർക്കെതിരെ മല്ലു ട്രാവലർ..
ഹെൽമറ്റ് ധരിച്ച് ബൈക്ക് ഓടിച്ചിട്ടുണ്ടോ എന്നും ഇല്ലെങ്കിൽ അങ്ങനെ ഓടിച്ചു നോക്കണമെന്നും ഇയാൾ പറയുന്നുണ്ട്.

ജില്ലയിലെ ബീച്ചുകളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രവേശന വിലക്ക്..
എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ താല്കാലികമായി നിരോധിച്ചിരിക്കുന്നതായി ജില്ല കലക്ടര്‍ ഹരിത.വി.കുമാര്‍ ഉത്തരവിറക്കി.

സ്കേറ്റിങ് ബോർഡിൽ കാശ്മീരിലേക്ക് പോയ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു..
സ്കേറ്റിങ് ബോർഡിൽ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് പുറപ്പെട്ട അനസ് ഹജാസ് ഹരിയാനയിലുണ്ടായ അപകടത്തിൽ മരിച്ചു

ഇടവേളയ്ക്ക് ശേഷം യാത്രയ്ക്കാരെ വരവേറ്റ് പൈതൽമല..
മഴക്കാഴ്ച കാണാനെത്തുന്ന സഞ്ചാരികളെ ഏറെ നിരാശരാക്കിയാണ് രണ്ടാഴ്ച മുൻപ് പ്രവേശനം വിലക്കിയത്.

വയനാട് ചുരം കയറി മഞ്ഞപ്പൂക്കൾ തേടി യാത്ര..
പൂപ്പാടത്തേക്ക് കടത്തിവിടുന്നതിന് കര്‍ഷകര്‍ യാത്രക്കാരില്‍നിന്നു ചെറിയൊരു തുക ഈടാക്കുന്നുണ്ട്.

‘കാട്ടാനയാണേൽ എനിക്കെന്താ’ ; ആതിരപ്പള്ളി – മലക്കപ്പാറ റൂട്ടിൽ കാട്ടാനയെ നെഞ്ച് വിരിച്ച് നേരിട്ട് ഒരാൾ..
സന്ധ്യാ നേരത്ത് മലക്കപ്പാറ-അതിരപ്പള്ളി റൂട്ടിൽ ആനയുടെ മുന്നിൽ നെഞ്ച് വിരിച്ച് നിന്ന ഡാറ്റ്സൺ.

കൂടകല്ല്, കൂനൻകല്ല്, നരകപ്പാലം ; ഇല്ലിക്കൽ കല്ലിലേക്ക്..
മൂന്ന് പാറക്കൂട്ടങ്ങളാണ് ഇല്ലിക്കൽ കല്ല്. ഇതിൽ ഏറ്റവും ഉയർന്ന് കൂണുപോലെ നിൽക്കുന്ന കല്ല് കൂടക്കല്ല് എന്നാണ് അറിയപ്പെടുന്നത്

ലോകത്തിലെ കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി കേരളം ; വൻ നേട്ടം..
ലോകത്തിലെ സന്ദര്‍ശിക്കേണ്ടുന്ന 50 മനോഹര സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി കേരളവും. ഒപ്പം അഹമ്മദാബാദ് നഗരവും പട്ടികയിലുണ്ട്. ടൈം മാഗസിന് ആണ് ഈ പട്ടിക തയ്യാറാക്കിയത്.

വിസ്മയിപ്പിക്കും വീഴുമല..
വീഴുമല വരാൻ ആഗ്രഹിക്കുന്നവർ മാക്സിമം കാലത്ത് 9 മണിക്ക് മുൻപ് ആയോ അല്ലെങ്കിൽ വൈകുന്നേരം 4 മണിക്ക് ശേഷമോ വരാൻ ശ്രമിക്കുക.

ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവം ; കൊമ്പനെ പൂട്ടാൻ ഹൈക്കോടതി..
വിദ്യാര്‍ഥികള്‍ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ പുന്നപ്രയിലും തകഴിയിലും വച്ചാണ് ബസുകൾ കസ്റ്റഡിയിൽ എടുത്തത്.