യാത്രാ നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ

യാത്രാ ഇളവ് ഈ മാസം 20 മുതൽ പ്രാബല്യത്തിൽ വരും. 50 ശതമാനം നിരക്കിൽ ഈ സമയങ്ങളിൽ യാത്ര ചെയ്യാം. കൊച്ചി 1 കാർഡ് ഉപയോഗിക്കുന്നവർക്കും ഇളവ് ബാധകമാക്കും

You cannot copy content of this page