തൃക്കാക്കരയിൽ ഉമ തോമസിന് റെക്കോർഡ് വിജയം ; എൽഡിഎഫ് തകർന്നടിഞ്ഞു..

ഒരു മാസത്തോളം നീണ്ട ഹൈ വോൾട്ടേജ് പ്രചാരണത്തിന് ശേഷം തൃക്കാക്കരയിൽ ജയിച്ചു കയറിയത് ഉമ തോമസ് തന്നെ

തൃക്കാക്കര ഉപതിരഞ്ഞടുപ്പ് ; പരസ്യപ്രചരണം നാളെ അവസാനിക്കും..

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. കൊട്ടിക്കലാശം കേമമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികൾ.

ജോ ജോസഫിന്റെ പേരിൽ അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചു ; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്..

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.

‘ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥി തന്നെയാണ്, നിയമസഭയുടെ സ്ഥാനാർത്ഥി’ ; മറുപടിയുമായി മുഖ്യമന്ത്രി

100 സീറ്റുകള്‍ തികയ്ക്കാന്‍ എല്‍ഡിഎഫിന് ലഭിച്ച അസുലഭ അവസരമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി വിലയിരുത്തി. എല്‍ഡിഎഫിന്റെ വിജയം നാട് ആഗ്രഹിക്കുന്നുണ്ടെന്നും ഉപതെരഞ്ഞെടുപ്പിൽ കേരളം ആഗ്രഹിച്ച പോലെ തൃക്കാക്കര മണ്ഡലം പ്രതികരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.വി തോമസ്‌ എൽഡിഎഫിനൊപ്പം..

തൃക്കാക്കാര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോ.ജോസഫിനൊപ്പമാണെന്നും എൽഡിഎഫിനൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃക്കാക്കരയിൽ ട്വിസ്റ്റ് ; ഡോ. ജോ ജോസഫ് എൽഡിഎഫ് സ്ഥാനാർത്ഥി.

ഡോ. ജോ ജോസഫിനെ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി കൺവീനർ ഇപി ജയരാജൻ പ്രഖ്യാപിച്ചു

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥിയായി കെ.എസ് അരുൺ കുമാർ..

കെ.എസ് അരുണ്‍ കുമാറിനെ തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

You cannot copy content of this page