തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം ബിജെപി വോട്ടുകള്‍ ഇരുപത്തി അയ്യായിരം കടന്നാല്‍ ജോ ജോസഫിന്റെ ഭൂരിപക്ഷം ഏഴായിരത്തിയഞ്ഞൂറിനപ്പുറം പോകുമെന്നും സിപിഐഎം വിലയിരുത്തുന്നു. kerala
തൃക്കാക്കരയില്‍ 18 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകർ സിപിഐഎമ്മില്‍.. പാര്‍ട്ടിയിലേക്ക് വന്നവരെ സിപിഐഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന് രക്തഹാരം അണിയിച്ച് പതാക നല്കി സ്വീകരിച്ചു. kerala
തൃക്കാക്കരയില്‍ കോണ്‍ഗ്രസ്-ട്വന്റി-20 കൂട്ടുകെട്ട് പി സി സി അധ്യക്ഷന്‍ കെ സുധാകരന് തന്നെയാണ് ട്വന്റി-20യുമായി സൗഹൃദത്തിന് കോണ്‍ഗ്രസ് തയ്യാറാണെന്ന് ആദ്യം നിലപാട് വ്യക്തമാക്കിയത് kerala