തൊഴിലുറപ്പ് സമ്പാദ്യവുമായി ആദ്യ വിമാനയാത്ര നടത്തി ഒരു കൂട്ടം സ്ത്രീകൾ..
ഇനിയും യാത്ര പോകും. കോട്ടയത്തെക്കാളും ബെംഗളൂരു നല്ല രസമുള്ള സ്ഥലമാണ് ഇനിയും വരുമെന്ന് ചെല്ലമ്മ പറഞ്ഞു.ട്രെയിനിൽ പോയിട്ടുണ്ട്. വിമാനത്തിൽ ആദ്യമായിട്ടാണെന്നും ചെല്ലമ്മയമ്മ പറയുന്നു