
തഞ്ചാവൂരിൽ ചിത്തിര ഉത്സവത്തിന്റെ രഥഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് 11 മരണം; 10 പേർക്ക് പരുക്ക്
തഞ്ചാവൂര്‍ കാളിമേട് ക്ഷേത്രത്തിൽ വൈദ്യുതാഘാതമേറ്റ് 11 മരണം. ക്ഷേത്രത്തിൽ ചിത്തിര ഉത്സവത്തിന്റെ രഥം എഴുന്നള്ളിപ്പിനിടെയാണ് ദുരന്തം സംഭവിച്ചത്. 10 പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരു വ്യക്തി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പത്തിലേറെ പേർക്ക്…