ഇൻസ്റ്റാഗ്രാമാകാൻ ഒരുങ്ങി വാട്സാപ്പ് ; നിർണായക മാറ്റങ്ങൾ വരുന്നു..

റീല്‍സ് മുതല്‍ മെസേജ് റിയാക്ഷന്‍ വരെയുള്ള എല്ലാ ഫീച്ചേഴ്‌സും വാട്ട്‌സ്ആപ്പില്‍ ഉടന്‍ എത്താന്‍ പോകുകയാണ് എന്നാണ് വിവരം.
ഫേസ്ബുക്ക് കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും സമാനമായി വാട്ട്‌സ്ആപ്പ് മെസേജുകള്‍ക്കും റിയാക്ഷന്‍ നല്‍കാന്‍ പുതിയ അപ്‌ഡേറ്റോടെ സാധിക്കുമെന്നാണ് വാബെറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

മലയാളികൾ ആഗ്രഹിച്ച ഫീച്ചറുമായി ഗൂഗിൾ മാപ്പ്..

യാത്ര തുടങ്ങുന്നതിന് മുമ്പ് യാത്രയ്ക്കിടെ ആവശ്യമായി വരുന്ന ടോൾ നിരക്ക് എത്രയാണെന്ന് മുൻകൂട്ടി അറിയാനുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുക. പ്രാദേശിക അധികൃതരിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സേവനം ഒരുക്കുന്നത്.

പബ്‌ജി ഗെയിമിന് അടിമയായ 14 കാരൻ കുടുംബത്തിലെ നാല് പേരെ വെടിവെച്ചു കൊന്നു..

ദിവസത്തിൽ ഏറിയ സമയവും ഓൺലൈൻ ഗെയിം കളിക്കാൻ ചിലവഴിക്കുന്നതിനാൽ കുട്ടിക്ക് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

പാണ്ഡവർ അസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലമാണ് ആസ്‌ത്രേലിയ; ശ്രീ ശ്രീ രവി ശങ്കറിന്റെ കണ്ടുപിടുത്തതിന് ട്രോളന്മാരുടെ പൊങ്കാല.

പാണ്ഡവർ എല്ലാ ശക്തിയേറിയ ആയുധങ്ങളും അസ്ത്രാലയത്തിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്.

അടുത്ത വർഷം മുതൽ ഇന്റർനെറ്റ് സ്പീഡ് പറപറക്കും ; നിർണായക മാറ്റം..

ടെലികോം ദാതാക്കള്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ സ്‌പെക്ട്രം ലേലത്തിന് 2022 മെയ് വരെ അധിക സമയം ആവശ്യപ്പെട്ടിട്ടുണ്ട്

ഓൺലൈൻ പലിശ മാഫിയ സംസ്ഥാനത്ത് പിടിമുറുക്കുന്നു; ലോൺ എടുക്കുന്നവരുടെ സ്വകാര്യത പ്രചരിപ്പിക്കുന്നു.

മൊബൈൽ ഫോണിലെ ഗ്യാലറിയിൽ സേവ് ചെയ്തിരിക്കുന്ന ഫോട്ടോകളും മറ്റ് സ്വകാര്യ വിവരങ്ങളും, കോൺടാക്ട് ഫോൺ നമ്പറുകൾ, എന്നിവ മുഴുവൻ കരസ്ഥമാക്കുകയും..

ബിഎസ്എൻഎൽ:ഇതുവരെ ഒരു ടെലികോം കമ്പനിയും നൽകാത്ത ഓഫർ,ഇനി പരിധിയില്ലാത്ത ലാഭം

പുതിയ വരിക്കാരെ ആകർഷിക്കുകയും നിലവിലെ വരിക്കാരെ പിടിച്ചുനിർത്തുകയും ആണ് ലക്ഷ്യം. ഇതുവരെ ഒരു ടെലികോം കമ്പനിയും നൽകാത്ത ഓഫറാണ് ബിഎസ്എന്‍എൽ നൽകുന്നത്. കേവലം 399 രൂപയ്ക്ക് പ്രതിമാസം 1000 ജിബി ഡേറ്റ ലഭിക്കുന്ന പ്ലാൻ കേരളത്തിലും ലഭ്യമാണ്.

ലൈസന്‍സിന്റെയും ഇന്‍ഷുറന്‍സിന്റെയും കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ കണ്ടെത്താന്‍ ഇനി ട്രാഫിക് ക്യാമറകളും

ഇന്ന് മുതലാണ് പുതിയ ട്രാക്കിം​ഗ് സംവിധാനം സജീവമാകുന്നത്.

255 രൂപ വീതം ഉപയോക്താക്കൾക്ക് നൽകി വാട്സാപ്പ് ; ക്യാഷ് ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം..

വാട്ട്‌സ്ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ പതിപ്പ് 2.21.20.3-ലാണ് ക്യാഷ്ബാക്ക് ഓപ്ഷൻ കണ്ടെത്തിയത്. ബിസിനസ് ഇൻസൈഡറാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

🏞ഇരുവഴിഞ്ഞിപ്പുഴയിൽ സിയാൽ ജലവൈദ്യുതി നിലയം;നവംബറിൽ തുടങ്ങും👇🏼

ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​ക്ക്​ കു​റു​കെ 30 മീ​റ്റ​ർ വീ​തി​യി​ൽ ത​ട​യ​ണ കെ​ട്ടി അ​വി​ടെ നി​ന്ന് അ​ര​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള അ​രി​പ്പാ​റ പ​വ​ർ​ഹൗ​സി​ലേ​ക്ക്​ പെ​ൻ​സ്​​റ്റോ​ക് കു​ഴ​ൽ​വ​ഴി വെ​ള്ള​മെ​ത്തി​ച്ചാ​ണ് വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം. 52 കോ​ടി​യാ​ണ് മൊ​ത്തം ചെ​ല​വ്.

You cannot copy content of this page