തമിഴ്‌നാട്ടിൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചു ; മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴത്തുക ഉയർത്തി..

വെള്ളിയാഴ്ച്ച മുതല്‍ ചൊവ്വ വരെ ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ല. തൊട്ടുമുമ്പ് മൂന്ന് ദിവസം മാത്രമായിരുന്ന നിയന്ത്രണമാണ് ഇപ്പോള്‍ അഞ്ച് ദിവസമായി ദീര്‍ഘിപ്പിച്ചിരിക്കുന്നത്

You cannot copy content of this page