മദ്യക്കുപ്പികളുമായി പോയ ലോറി മറിഞ്ഞു ; കുപ്പി കൈക്കലാക്കാൻ തിക്കും തിരയ്ക്കും..

നിറച്ച കുപ്പികളുമായെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.

തഞ്ചാവൂരിൽ ചിത്തിര ഉത്സവത്തിന്റെ രഥഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് 11 മരണം; 10 പേർക്ക് പരുക്ക്

തഞ്ചാവൂര് കാളിമേട് ക്ഷേത്രത്തിൽ വൈദ്യുതാഘാതമേറ്റ് 11 മരണം. ക്ഷേത്രത്തിൽ ചിത്തിര ഉത്സവത്തിന്റെ രഥം എഴുന്നള്ളിപ്പിനിടെയാണ് ദുരന്തം സംഭവിച്ചത്. 10 പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരു വ്യക്തി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പത്തിലേറെ പേർക്ക്…

തമിഴ്‌നാട്ടിൽ കൊവിഡ്‌ നിയന്ത്രണങ്ങൾ നീക്കി ; ഇനി വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമില്ല..

നിയമപരമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയെങ്കിലും മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ സ്വയം നിയന്ത്രണങ്ങൾ ജനങ്ങൾ തുടരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ബിരിയാണി തിന്നാൽ കുട്ടികളുണ്ടാകില്ല ; വ്യാപക പ്രചാരണം..

തീവ്ര ഹിന്ദുത്വ വാദികളാണ് ഇത്തരം വ്യാജ പ്രചാരണത്തിന് പിന്നിലെന്ന് ചെന്നൈ നഗരത്തിലെ മുസ്ലീം കച്ചവടക്കാർ ആരോപിക്കുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

അണക്കെട്ടിന്‍റെ സുരക്ഷയെ കുറിച്ച്‌ കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയതിനെയും സത്യവാങ്മൂലത്തില്‍ കേരളം കുറ്റപ്പെടുത്തുന്നുണ്ട്

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു, 102 കാരനായ മുന്‍ പ്രധാന അധ്യാപകന് 15 വര്‍ഷം തടവ്

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി 102കാരന് 15വര്‍ഷം തടവും 5000 രൂപ പിഴ ശിക്ഷയും. തിരുവള്ളൂര്‍ മഹിളാ കോടതിയാണ് പ്രതി പരശുരാമന് ശിക്ഷ വിധിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളില്‍…

കേരളത്തില്‍ അതിന് ബുദ്ധിമുട്ടാണെങ്കിലും തമിഴ്‌നാട്ടില്‍ കുറച്ച്‌ എളുപ്പമാണ്;ദുല്‍ഖര്‍ സല്‍മാന്‍.

എപ്പോഴെങ്കിലും പബ്ലിക്കില്‍ നില്‍ക്കുമ്ബോള്‍ ആളുകള്‍ എന്നെ ശ്രദ്ധിക്കാതിരുന്നാല്‍ വളരെ നല്ലത്, എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണത്. കേരളത്തില്‍ അതിന് ബുദ്ധിമുട്ടാണെങ്കിലും തമിഴ്‌നാട്ടില്‍ കുറച്ച്‌ എളുപ്പമാണ്’ എന്നാണ് താരം പറയുന്നത്

പ്രമുഖ തമിഴ് നടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച് സ്വർണവും പണവും കവർന്നു..

ഒട്ടേറെസിനിമകളിൽ അഭിനയിച്ച ഇവരുടെ വീട്ടിൽ വനിതാദിനത്തിൽ രാത്രിപത്തരയോടെയാണ് രണ്ടുപേർ അതിക്രമിച്ചുകയറിയത്

ബിജെപി ഓഫിസിനു നേരെ ബോംബേറ്

പുലര്‍ച്ചെ ഒരുമണിയോടെ മൂന്ന് പെട്രോള്‍ ബോംബുകളെറിഞ്ഞു

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു, കൊവിഡ്‌ നിയന്ത്രണങ്ങൾ പിൻവലിച്ചു ; ഇളവുകളുമായി തമിഴ്നാട്..

രാത്രി കർഫ്യൂ, ഞായറാഴ്ച ലോക്ക്ഡൗൺ തുടങ്ങിയ നിയന്ത്രണങ്ങളും പിൻവലിച്ചിട്ടുണ്ട്

You cannot copy content of this page