തൃശ്ശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു
രോഗബാധിത പ്രദേശങ്ങളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും പന്നി, പന്നിമാംസം എന്നിവ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു മേഖലകളിൽ നിന്ന് പന്നികളെ രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിരോധിച്ചിട്ടുണ്ട്.
You cannot copy content of this page