
ലൈംഗിക പങ്കാളിയെയോ ജനനേന്ദ്രിയം ഉത്തേജിപ്പിക്കുക പോലും ചെയ്യാതെ തനിക്ക് രതിമൂര്‍ച്ഛ കൈവരിക്കാനാകുമെന്ന് യോഗാ അദ്ധ്യാപിക
അശ്ലീല ഉള്ളടക്കമുള്ള ഒന്നിന്റെയും സഹായമില്ലാതെയും, ലൈംഗിക പങ്കാളിയെയോ ജനനേന്ദ്രിയം ഉത്തേജിപ്പിക്കുകയും പോലും ചെയ്യാതെ തനിക്ക് രതിമൂർച്ഛ നേടാൻ തൻ തന്റെ മനസ്സിനെ പരിശീലിപ്പിച്ചു എന്നാണ് കരോളിൻ സാർസ്കിക്ക് പറയുന്നത്.