സൗദിയിൽ ഉച്ചവിശ്രമ നിയമം ജൂണ്‍ 15 മുതല്‍ പ്രാബാല്യത്തിൽ; 12 മുതൽ 3 വരെ ജോലി ചെയ്യുന്നതിന് വിലക്ക്..
വേനല്‍ കടുത്ത സാഹചര്യത്തില്‍ ഉച്ചക്ക് 12 മുതല്‍ 3 മണി വരെ പുറം ജോലി ചെയ്യുന്നതിനാണ് നിരോധനം. ജൂണ്‍ 15 മുതല്‍ 2023 സെപ്റ്റംബര്‍ 15 വരെയുള്ള മൂന്നു മാസം ഉച്ചവിശ്രമ നിയമം ബാധകമാണ്.