പൂഞ്ചിൽ ഭീകരാക്രമണം ; 3 സൈനികർക്ക് വീരമൃത്യു..
ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രമണം. ഭീകരവാദികളുടെ വെടിവയ്പ്പില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. മൂന്ന് സൈനികര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. പൂഞ്ചില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രമണം. ഭീകരവാദികളുടെ വെടിവയ്പ്പില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. മൂന്ന് സൈനികര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. പൂഞ്ചില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
അപകടത്തിൽപെട്ട വാഹനത്തിൽ 10 സൈനികർ സഞ്ചരിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി.
അന്വേഷണത്തിൽ ഇയാളുടെ ബൈക്ക് ഉപേക്ഷിച്ച നിലയിൽ ഭട്ട് റോഡിൽ നിന്ന് കണ്ടെത്തിയിരുന്നു
ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലില്‍ മണ്ണിടിഞ്ഞ് വീണ് 7 മരണം. 55 പേരെ കാണാതായി. റെയില്‍വേ കണ്‍സ്ട്രക്ഷന്‍ ക്യാമ്ബിന് സമീപമാണ് മണ്ണിടിഞ്ഞത്.
You cannot copy content of this page