ഇനി അഡ്മിന്മാരുടെ ഭരണം ; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചറെത്തി..

സ്വന്തം സന്ദേശങ്ങള്‍ നമ്മുക്ക് മാത്രമേ ഡിലീറ്റ് ചെയ്യാന്‍ കഴിയൂ എന്നതില്‍ നിന്ന് മാറി ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങള്‍ അഡ്മിന് കൂടി ഡിലീറ്റ് ചെയ്യാമെന്ന ഫീച്ചർ ഗ്രൂപ്പ് അഡ്മിന്മാരുടെ ജോലി ഭാരം കുറയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല

എല്ലാവരും പ്രൊഫൈൽ ചിത്രം മാറ്റണം ; ആഹ്വാനവുമായി പ്രധാനമന്ത്രി..

സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി എല്ലാവരും ത്രിവർണം പ്രൊഫൈൽ ചിത്രമാക്കണമെന്നാണ് മോദിയുടെ അഭ്യർഥന.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

ഇനി റീൽസുകൾ വേറെ ലെവൽ ; തകർപ്പൻ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാമും ഫേസ്‍ബുക്കും..

ജനപ്രിയ ആപ്പുകളായ ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ റീല്‍സിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു.

‘ഞങ്ങളൊക്കെ മക്കളെ കൊറിയർ ചെയ്യാറാണ്..’ നവ്യ നായരുടെ പോസ്റ്റിന് കിട്ടിയ കമൻ്റ് പങ്ക് വെച്ച് താരം..

ഇത് ഇഷ്ടപ്പെട്ടു. അഞ്ജലി താരാ ദാസ് പൊളിച്ചു’, എന്നാണ് ട്രോൾ പങ്കുവച്ച് നടി പ്രതികരിച്ചത്. 

“ഹജ്ജിൻ്റെ ആവശ്യത്തിന് മോദി യുഎഇ ഷെയ്ഖിനെ വിളിച്ചു”; ട്രോളിൽ മുങ്ങി അബ്ദുല്ലക്കുട്ടിയുടെ പ്രസംഗം..

മോദി ഇടപെട്ടത് കാരണത്താൽ ഇന്ത്യയില്‍നിന്ന് ഒരുപാട് ആളുകള്‍ക്ക് ഹജ്ജ് നിർവഹിക്കാൻ കഴിഞ്ഞുവെന്ന് അബ്ദുല്ലക്കുട്ടി

അച്ഛൻ തന്നോട് ചെയ്ത ലൈംഗികാതിക്രമങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇട്ട് മകൾ; അറസ്റ്റ്..

പെൺകുട്ടി തന്നെയാണ് ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത്.

സുരേഷ് ഗോപിയെ പരിഹസിച്ച വ്യക്തിക്ക് ചുട്ടമറുപടിയുമായി മകന്‍ ഗോകുൽ സുരേഷ്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും

ട്വിറ്റർ വാങ്ങാൻ പണമില്ല, ഓഹരിവിറ്റും, കടം വാങ്ങിയും മസ്ക്

ടെക് ലോകത്തെ ഞെട്ടിച്ച വാർത്തയാണ് ലോക കോടീശ്വരന്‍ ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കുന്നു എന്നത്. സോഷ്യൽ മീഡിയയും ഏറെ ആഘോഷമാക്കിയിരുന്നു ഈ വാർത്ത. എന്നാൽ 44 ബില്യൺ ഡോളറിന് ട്വിറ്ററിനെ സ്വന്തമാക്കിയ മസ്ക് പണം കണ്ടെത്താൻ ടെസ്‌ലയുടെ…

പിരിയാനാകാത്ത നിലയിൽ പൂച്ചയുമായി യുവതിക്ക് ബന്ധം ; പൂച്ചയെ വിവാഹം കഴിച്ച് യുവതി

ഇന്ത്യ’യെന്നാണ് പൂച്ചക്ക് യുവതി പേരു നൽകിയിരിക്കുന്നത്. ഇന്ത്യയെ പിരിയുന്നതിനെക്കുറിച്ച് ആലോചിക്കാന്‍പോലും കഴിയില്ലെന്നും പരസ്പരം വിവാഹം കഴിച്ചതിലൂടെ ഒരു മനുഷ്യനും തങ്ങളെ വേർപെടുത്താന്‍ കഴിയില്ലെന്ന് ദൈവത്തിന്‍റെ നാമത്തിൽ പ്രതിജ്ഞ ചെയ്തതായും അവർ കൂട്ടിച്ചേർത്തു

You cannot copy content of this page