സിൽവർ ലൈൻ സംവാദം ഇന്ന്, എതിർക്കുന്നവരുടെ പാനലിൽ ആകെ ഒരാൾ

ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനുള്ള തട്ടിക്കൂട്ട് സംവാദം, വെറും പ്രഹസനമെന്നാണ് പ്രതിപക്ഷ വിമർശനം

സിൽവർലൈൻ സംവാദം അനിശ്ചിതത്വത്തിൽ, ക്ഷണിക്കേണ്ടത് സർക്കാരെന്ന് അലോക് വർമ്മ

പദ്ധതിയുടെ അനുകൂല വശം ജനങ്ങളെ ബോധിപ്പിക്കാൻ സംവാദം എന്നാണ് ക്ഷണക്കത്തിലെ പരാമർശം

സില്‍വര്‍ ലൈന്‍ വിഷയത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ വേദി തകർത്തു

ഇതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് സിപിഐഎം ഏരിയ കമ്മറ്റിയംഗവും വെണ്‍മണി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പിആര്‍ രമേശ്കുമാര്‍ വിശദീകരിച്ചു.

കെ റെയില്‍- പിണറായി സര്‍ക്കാരിനെതിരെ മാവോയിസ്റ്റ് പോസ്റ്ററുകൾ

മോദി-പിണറായി സര്‍ക്കാരുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണമെന്ന് പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നു.  

കെ റെയിൽ കല്ലിടൽ ഇന്ന് പുനരാരംഭിക്കും, വൻ പ്രതിഷേധത്തിന് സാധ്യത

പ്രതിഷേധം കടുക്കുന്നയിടങ്ങളില്‍ തല്‍ക്കാലം സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കും.

‘കിറ്റ് കണ്ട് വോട്ട് ചെയ്തവർക്ക് സർവ്വേ കുറ്റി സമ്മാനം’, സർക്കാരിനെതിരെ പരിഹാസവുമായി കെ മുരളീധരൻ

കേന്ദ്രസർക്കാർ ജനങ്ങളെ ശ്വാസം മുട്ടിക്കുമ്പോൾ കേരളം കല്ല് കൊണ്ടടിക്കുന്നു എന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

സംഘർഷാവസ്ഥ; കോഴിക്കോട് ജില്ലയിലെ കല്ലിടൽ നിർത്തിവച്ചു

കെ റെയിൽ അളവെടുക്കുന്ന തൊഴിലാളികളെ തടയാനെത്തിയ നാട്ടുകാരെ പൊലീസ് തടഞ്ഞു.

സില്‍വര്‍ ലൈന്‍ DPR ന് കേന്ദ്രാനുമതിയില്ല..

പരിശോധന പൂർത്തിയായില്ലെന്ന് കേന്ദ്രം.

കാസര്‍കോട് നിന്ന് തിരുവനന്തപുരത്തെത്താൻ 3.54 മണിക്കൂർ ; ടിക്കറ്റ് നിരക്ക് ഇങ്ങനെ..

അതിവേഗ റെയില്‍പാതയുടെ ആകെ നീളം 529.45 കിലോമീറ്ററാണ്. ട്രെയിനിന്റെ വേഗം മണിക്കൂറില്‍ 200 കിലോമീറ്ററായിരിക്കും.

കെ. റെയിൽ പുനരധിവാസ പാക്കേജ് പുറത്ത് ; നഷ്ടപരിഹാരം ഇങ്ങനെ..

ഭൂരഹിതർക്ക് അഞ്ചു സെൻ്റ് ഭൂമിയും ലൈഫ് മാത്യകയിൽ വീടും നൽകും. അല്ലെങ്കിൽ നഷ്ടപരിഹാരവും അഞ്ചു സെൻ്റ് ഭൂമിയും നാലു ലക്ഷം രൂപയും നൽകും

You cannot copy content of this page