ശിഹാബ് ചോറ്റൂരിന്റെ കൂടെ നടന്നുകൊണ്ടിരിക്കെ വാഹനം ഇടിച്ച് മലയാളി മരിച്ചു.. പുറകിൽ നിന്നും വന്ന വാഹനമിടിച്ചായിരുന്നു അപകടം. അൽ റാസ്സിൽ നിന്ന് 20കിലോമീറ്റർ അകലെ റിയാദ് ഖബറയിൽ വെച്ചാണ് അപകടം സംഭവിച്ചത്. kerala