ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ ആവശ്യപ്പെട്ട് സൗദി സുപ്രീംകോടതി..
അന്നേ ദിവസം ശവ്വാൽ മാസപ്പിറവി എല്ലാവരും നിരീക്ഷിക്കണം. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറിലൂടെയോ കാണുന്നവർ അടുത്തുള്ള കോടതിയെ വിവരം അറിയിക്കുകയും സാക്ഷ്യം രേഖപ്പെടുത്തുകയും വേണമെന്നും അല്ലെങ്കിൽ കോടതിയിലെത്താൻ സഹായത്തിന് അടുത്ത കേന്ദ്രവുമായി ബന്ധപ്പെടാമെന്നും സുപ്രീംകോടതി പറഞ്ഞു.