കെ.എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവിന് സ്റ്റേ.. അദ്ദേഹത്തിൻ്റെ ഭാര്യ ആശാ ഷാജിയുടെ 25 ലക്ഷം രൂപ വരുന്ന സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. kerala
കെ.എം ഷാജിയുടെ ഭാര്യയുടെ 25 ലക്ഷം വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി.. നിയമസഭാംഗമായിരിക്കേ 2014ല്‍ അഴീക്കോട് സ്കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം. ഷാജി 25 ലക്ഷം രൂപ മാനേജ്മെന്റിൽ നിന്ന് കോഴ വാങ്ങിയെന്നായിരുന്നു പരാതി. kerala