തൃശ്ശൂർ ലോ കോളേജിൽ കെഎസ്‍യു – എസ്എഫ്ഐ സംഘർഷം; എട്ട് പേർക്ക് പരിക്ക്..

ക്യാമ്പസിലെ കെഎസ്‍യു പ്രവർത്തകർ സ്ഥാപിച്ച കൊടി മാറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് കോളേജിലെ കെഎസ്‌യു പ്രവർത്തകരുടെ ആരോപണം.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ ജാമ്യം റദ്ദാക്കി

ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണം എന്നായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥ ലംഘിച്ചതിനാണ് കോടതി നടപടി

അപർണ ഗൗരിയെ മർദ്ദിച്ച സംഭവം ; മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്

സംഭവത്തിൽ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ ടി സിദ്ദീഖിനു നേരെ വിരൽ ചൂണ്ടി സിപിഐഎം

ആരോപണം അടിസ്ഥാന രഹിതമാണെന്ന് ടി സിദ്ദിഖ് ഉന്നയിച്ചു.

കെ എസ് യു പ്രവർത്തകയെ എസ്എഫ്ഐക്കാർ തട്ടിക്കൊണ്ടുപോയെന്ന് പരാതി..

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് മുമ്പ് കെ.എസ്.യു. പ്രവർത്തകയെ എസ്.എഫ്.ഐ. പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായി പരാതി

സംസ്ഥാനത്ത് എസ്എഫ്ഐ – പോലീസ് സംഘർഷം..

നാല് എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്കേറ്റു. അഭിജിത്ത്, വിനായക്, സൂഫിയാൻ, സെയ്ദ് എന്നിവർക്കാണ് പരിക്കേറ്റത്.

സംഘർഷം ; എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിന്റെ റൂമിന് തീയിട്ടു..

നാല് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു.

കോളേജിൽ എസ്എഫ്ഐ സംഘർഷം..

എസ്എഫ്ഐ പ്രവർത്തകർ നാമനിർദ്ദേശ പത്രികകൾ കീറിയെറിയുകയും അധ്യാപകരെയുൾപ്പടെ തടഞ്ഞുവെക്കുകയും ചെയ്തു

നീ എസ്എഫ്ഐക്കാരനല്ലേ എന്ന് പറഞ്ഞ് മർദനം ; എസ്‌ഐക്ക് സസ്‌പെൻഷൻ..

വിദ്യാര്‍ഥികളെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിച്ച കോതമംഗലം എസ്‌ഐ മാഹിന്‍ സലിമിനെ സസ്‌പെന്‍ഡ് ചെയ്തു. കോതമംഗലം ബസേലിയോസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ മുന്‍സിപ്പല്‍ ഈസ്റ്റ് ലോക്കല്‍ പ്രസിഡന്റുമായ റോഷനെയാണ് മാഹിന്‍ സ്റ്റേഷനില്‍ വച്ചത് മര്‍ദ്ദിച്ചത്.

സാങ്കേതിക സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; എസ്.എഫ്.ഐക്ക് ഉജ്ജ്വല ജയം.

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല പ്രഥമ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല ജയം നേടി എസ്.എഫ്.ഐ. ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വൈസ് ചെയർമാൻ, സ്റ്റുഡന്റ് കൗൺസിൽ, യൂണിയൻ എക്സികുട്ടീവ് തുടങ്ങി പത്തൊമ്പത് സീറ്റിൽ എതിരില്ലാതെയും…

You cannot copy content of this page