സാറ തോമസ് അന്തരിച്ചു.. സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരം നന്ദാവനത്ത് മകളുടെ വസതിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച പാറ്റൂർ പള്ളി സെമിത്തേരിയിൽ. kerala