ഭൂമിയിൽ നിന്നും 6,236 അടി ഉയരത്തിൽ സ്ലാക്ക്‌ലൈനിൽ നടക്കുന്ന മനുഷ്യൻ; വൈറലായി വീഡിയോ

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ ഇരട്ടി ഉയരത്തിൽ ഹോട്ട് എയർ ബലൂണുകൾക്കിടയിൽ സസ്പെൻഡ് ചെയ്ത സ്ലാക്ക്‌ലൈനിലൂടെ നഗ്നപാദനായാണ് നടക്കുന്നത്

You cannot copy content of this page