സച്ചിൻ്റെ മകൾ സാറ ടെണ്ടുൽക്കറെ ട്രോളി ആരാധകർ..

മുംബൈ ഇന്ത്യൻസിൻ്റെ കഴിഞ്ഞ കളി കാണാൻ ഗാലറിയിൽ സച്ചിൻ ടെണ്ടുൽക്കറും ഭാര്യ അഞ്ജലിയും ഒപ്പം മകൾ സാറയും ഉണ്ടായിരുന്നു

ഇന്ത്യന്‍ ടീമിന് പിഴച്ചത് എവിടെ? സച്ചിന്‍ പറയുന്നു

ന്യൂസിലന്‍ഡിനെതിരായ പ്രകടനം വിശകലനം ചെയ്തുകൊണ്ട് മുന്‍ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ചില ആശങ്കകളും പ്രകടിപ്പിച്ചു. “ഒരു കാര്യമാണ് പ്രധാനമായും എന്റെ ശ്രദ്ധയില്‍ പെട്ടത്. തങ്ങളുടെ ബോളുകള്‍ വ്യത്യസ്ത കലര്‍ത്തി എറിയുന്ന (ഗൂഗ്ലി, ടോപ് സ്പിന്‍, ഫ്ലിപ്പര്‍) ലെഗ് സ്പിന്നര്‍മാര്‍ക്ക് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്”

You cannot copy content of this page