നിക്ഷേപത്തിന് ഇരട്ടി നൽകുമെന്ന് വാഗ്ദാനം; നാലര കോടിയുടെ തട്ടിപ്പ്; പ്രതി പിടിയിൽ

ഓൺലൈൻ വ്യാപാര കമ്പനികളിൽ തുക നിക്ഷേപിച്ചാൽ, നിക്ഷേപ തുക ഇരട്ടിയാകുമെന്ന് പറഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലര കോടിയുടെ തട്ടിപ്പ് നടത്തിയ ആളെ പന്തീരാങ്കാവ് പൊലിസ് അറസ്റ്റു ചെയ്തു.

പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട്, മുളകുപൊടിയെറിഞ്ഞ് കവർച്ച..

പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് പണം കവർന്നു. ജീവനക്കാരനെ മർദിച്ച് അവശനാക്കിയ ശേഷം കൈകൾ കെട്ടിയിട്ടായിരുന്നു കവർച്ച. 50,000 രൂപ കവർന്നതായി പൊലീസ് അറിയിച്ചു

അടിവസ്ത്രം കളവ് പോകുന്നെന്ന് സ്ത്രീകളുടെ പരാതി ; യുവാവിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത് 200ഓളം സ്ത്രീകളുടെ അടിവസ്ത്രങ്ങൾ..

പെൺകുട്ടികളുടെ കുളിമുറിയിൽ ഒളിഞ്ഞുനോക്കി അവരുടെ അടി വസ്ത്രവുമായി മുങ്ങുന്ന വിരുതനെയാണ് നാട്ടുകാർ പിടികൂടിയത്.

അമ്പലത്തിലെത്തിയ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന് പൂജാരി

സ്ത്രീ സ്വർണഭാരണങ്ങൾ ധരിച്ച് അമ്പലത്തിൽ എത്താറുള്ളത് തന്റെ ശ്രദ്ധയിൽപെട്ടിരുന്നെന്നും താൻ സാമ്പത്തികപ്രശ്നങ്ങൾ നേരിടുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചു.

ട്രാവലറിൽ പശുക്കളെ കടത്തുന്ന സംഘം പിടിയിൽ ; പിടിയിലായത് മലപ്പുറം സ്വദേശികളായ ദമ്പതികൾ അടക്കം 3 പേർ..

പശുക്കളെ കാണാനില്ലെന്നു കാണിച്ച് നിരന്തരം പരാതികൾ വന്നതോടെ ടൗൺ നോർത്ത് ഇൻസ്പെക്ടർ ആർ. സുജിത്ത്കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരിയുടെ വീട്ടില്‍ മോഷണ ശ്രമം, സിസിടിവികള്‍ തകര്‍ത്തു

പ്പുള്ളതൊന്നും മോഷണം പോയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരിയാണു പ്രേമലത

ബസ് യാത്രയ്ക്കിടെ വയോധികയുടെ മാല പൊട്ടിക്കാനുള്ള ശ്രമം; തമിഴ്നാട് സ്വദേശിനിയെ കയ്യോടെ പിടികൂടി.

ബൈപ്പാസിൽ ബസ് ഇറങ്ങുന്നതിനിടെ തമിഴ് യുവതി മാല പൊട്ടിക്കാൻ ശ്രമം നടത്തുകയായിരുന്നു.

കാമുകിക്ക് വിലകൂടിയ പിറന്നാൾ സമ്മാനം വാങ്ങാൻ വേണ്ടി മോഷണം നടത്തി യുവാവ്

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോഷ്ടിച്ചെടുത്ത സ്‌കൂട്ടറില്‍ കറങ്ങി നടക്കുന്നതിനിടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്

മലപ്പുറത്ത് വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണ്ണവും ഒന്നര ലക്ഷത്തോളം രൂപയും മോഷണം;അന്വേഷണം പരിചയക്കാരിലേക്കും വ്യാപിപ്പിച്ച് പോലീസ്..

മലപ്പുറത്ത് നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്റ്റേഷൻ ഓഫീസർ ഹനീഫയുടെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

യാത്രക്കാരെ നടുക്കി ട്രെയിനില്‍ കവർച്ച ; മോഷണത്തിനിടയിൽ ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു..

യാത്രക്കാരെ കൊള്ളയടിച്ച കവർച്ചാസംഘം ഇരുപതുകാരിയെ  കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു

You cannot copy content of this page