ആണുങ്ങൾക്ക് ഇടയിൽ പ്രണയം പൂക്കുമ്പോൾ; സാജിദ് എ.എം. എഴുതുന്നു

ആണിന് കൂട്ടായി പെണ്ണ് മാത്രം എന്നത് ഉല്പത്തികാലം മുതൽക്കേ ഉള്ളതാണ് എന്നാൽ അതിനെ പൊളിച്ചെഴുതിയാണ് ഇന്ന് നമ്മുടെ സമൂഹം മുന്നോട്ട് പോവുന്നത്. അത്തരത്തിൽ ഒരേ ലിംഗത്തിലുള്ള വ്യക്തികൾ തമ്മിലുള്ള വൈകാരിക അടുപ്പത്തിന്റെ കഥയാണ് Luca Guadagnino എന്ന…

ചില റിയലിസ്റ്റിക് സിനിമകൾക്ക് സാക്ഷിയാകുമ്പോൾ

നീതിയും നിയമവും രണ്ട് ട്രാക്കിലൂടെ സഞ്ചരിക്കുമ്പോൾ എവിടെയെങ്കിലും വെച്ച് രണ്ടും കൂട്ടിമുട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല. അതും നിരന്തരം പോലീസ് സ്റ്റേഷനുകളിലും കോടതികളിലുമൊക്കെയായി സാധാരണക്കാരായ മനുഷ്യരെ തലങ്ങും വിലങ്ങും നെട്ടോട്ടമോടിയ്ക്കുന്ന ഇക്കാലത്ത്. ഇവിടെ നീതി തേടി എത്തിപ്പെടുന്ന രണ്ടുപേർ…

"Stoning of Soraya\’; ശരിയത്ത് നിയമവും, സ്ത്രീയും

2008ൽ സൈറസ് നൗറാസ്‌തെ സംവിധാനം ചെയ്ത, വ്യഭിചാര കുറ്റം  ചുമത്തപ്പെട്ട സോരായ എന്ന സ്ത്രീയെ അതി ക്രൂരമായി കല്ലെറിഞ്ഞ് കൊല്ലുന്ന,  ഇസ്ലാമിക ദുരാചാരം സമൂഹത്തിന്‌ മുന്നിൽ തുറന്നു കാട്ടുന്ന ചിത്രമാണ് Stoning of Soraya.  വെറും 14…

“Stoning of Soraya\’; ശരിയത്ത് നിയമവും, സ്ത്രീയും

2008ൽ സൈറസ് നൗറാസ്‌തെ സംവിധാനം ചെയ്ത, വ്യഭിചാര കുറ്റം  ചുമത്തപ്പെട്ട സോരായ എന്ന സ്ത്രീയെ അതി ക്രൂരമായി കല്ലെറിഞ്ഞ് കൊല്ലുന്ന,  ഇസ്ലാമിക ദുരാചാരം സമൂഹത്തിന്‌ മുന്നിൽ തുറന്നു കാട്ടുന്ന ചിത്രമാണ് Stoning of Soraya.  വെറും 14…

\’ദൽഹി\’ ; ഒരു മഹാനഗരത്തിന്റെ കയ്യൊപ്പ്

 \’ വായിച്ചു തുടങ്ങിയ കാലത്താണ് എം മുകുന്ദന്റെ \’ദൽഹി\’ അവിചാരിതമായി കൈയ്യിൽ കിട്ടിയത്. വല്ല്യേട്ടൻ അവധിയ്ക്ക് നാട്ടിൽ വന്ന് പോയപ്പൊ എടുക്കാൻ മറന്നുവെച്ചിടത്താണ് വായനയുടെ വലിയൊരു ലോകത്തേയ്ക്കുള്ള തുടക്കം കുറിച്ചത്. ഒരുപാടൊന്നും വായിച്ചില്ലെങ്കിലും വായിച്ചതിൽ ഏറെ കൗതുകത്തോടെ…

OnePlus Nord എടുക്കും മുമ്പ്‌ അറിയേണ്ടതെല്ലാം..

ജനമനസ്സുകളിൽ ഇടം പിടിച്ച OnePlus എന്ന സ്മാർട്ട്‌ഫോൺ കമ്പനി പുതുതായി ഇറക്കിയ മോഡൽ ആണ് OnePlus Nord. ഫ്ലാഗ്ഷിപ് ഫീച്ചറുകൾ ഒട്ടനേകമുള്ള ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത് ഒരു ഇടത്തരം ഫോണിന്റെ വിലയിൽ ആണെന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ…

ഒറ്റമുറി വെളിച്ചം: സ്വാതന്ത്ര്യത്തിന്റെ ഇരുട്ട്

\”ഒരു പെണ്ണ് കെട്ടിയാൽ മാറും അവന്റെ ഈ സ്വഭാവം ഒക്കെ\” \”നീ നല്ലൊരു പെണ്ണ് ആണെങ്കിൽ നിന്റെ ചൊൽപ്പടിക്ക് അവനെ നിർത്തുന്നതാണ് കഴിവ്\”\”ഇത്തിരി ദേഷ്യം കൂടുതൽ ആണെന്നെ ഉള്ളൂ, അവൻ ഒരു സാധു ആണ്. നീ ഓരോന്ന്…

You cannot copy content of this page