അക്ഷരങ്ങൾ കൊണ്ട് \’കാടിനെ ചെന്ന് തൊടുമ്പോൾ\’…!

ഞാൻ വായിച്ച ഒരു പുസ്തകം.  നിങ്ങളിൽ  പലരും വായിച്ചതുമായിരിക്കും. എങ്കിലും വായിക്കാത്ത പലരിലേക്കും ഈ പുസ്തകം പരിചയപ്പെടുത്തുന്നു. പ്രകൃതിയെ സ്നേഹിച്ച പ്രകൃതിക്ക് വേണ്ടി എഴുതിയ  മലയാളിയായ എൻ.എ നസീർ എന്ന എഴുത്തുകാരന്റെ \”കാടിനെ ചെന്നു തൊടു മ്പോൾ\”……

ദൈവത്തിന്റെ ചാരന്മാർ ; ചില നെഗറ്റീവ് ചിന്തകൾ പോസിറ്റീവ് ആക്കാൻ പഠിപ്പിച്ച വരികൾ…

  സമൂഹമാധ്യമങ്ങളിലൂടെ ജനശ്രദ്ധേയനും യുവ എഴുത്തുകാരനുമായ ജോസഫ് അന്നംക്കുട്ടി ജോസ് എഴുതിയ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകം യുവതലമുറക്ക് ഏറെ പ്രചോദനം നൽകുന്നതാണ്. നമ്മുടെ ജീവിതത്തിൽ ഓരോരുത്തരുടെയും കടന്ന് വരവ് നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം സൃഷ്ടിക്കാനായിരിക്കും…

ആടുജീവിതം ; ചില പ്രവാസജീവിതങ്ങളുടെ നേർക്കാഴ്ചകൾ..

 ബെന്യാമിൻ എഴുതിയ, മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട നല്ലൊരു മലയാള നോവൽ ആണ് ആടുജീവിതം. ഗൾഫ് പ്രവാസത്തിന്റെ മറ്റൊരു മുഖം പരിചയപ്പെടുത്തുന്ന ഒരു നോവൽ ആയതുകൊണ്ട് തന്നെ പ്രത്യേകിച്ചും പ്രവാസികൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.ആടുജീവിതം എക്കാലവും മലയാള…

ആൻ… നിനക്ക് മരണമില്ല…

✍🏻 ആദില ഷെറിൻ ✍🏻 ജർമ്മനിയിൽ നിന്നുമുള്ള ഒരു കൊച്ചു പെൺകുട്ടിയായ ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ, രണ്ടാം ലോക മഹായുദ്ധത്തെ പറ്റി ലോകത്തോട് വിളിച്ചു പറഞ്ഞ ഒരു പുസ്തകമാണ്. ഒളിത്താവളത്തിലും, കോൺസൻട്രേഷൻ ക്യാമ്പുകളിലും ജൂതന്മാർ അനുഭവിക്കേണ്ടി വന്ന നരക…

ബ്രെയിൽ ലിപി ; ബ്രെയിലുകളും എഴുതുന്ന രീതിയും..

അറിയാം ഈ ലിപിയെ കുറിച്ച്.  ആദ്യ കാലഘട്ടത്തിൽ തന്നെ ലോകത്ത് ലിപികൾ നിലനിന്നിരുന്നു. ഓരോ നാട്ടിലും വ്യത്യസ്ത പേരുകളിലായിരുന്നല്ലോ, അവ അറിയപ്പെട്ടിരുന്നത്.ഓരോ നൂറ്റാണ്ട് പിന്നിടുമ്പോഴും പുതിയ ഭാഷകളും ലിപികളും രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്. ലോകത്ത് വലിയൊരു ശതമാനം പേർക്കും…

ക്രിക്കറ്റിന്റെ ദൈവം ബാല്യത്തെ അനുഗ്രഹിച്ചപ്പോൾ…!

Ipl തരംഗമായികൊണ്ടിരിക്കുന്ന ഈ സമയത്ത് ക്രിക്കറ്റ് തന്നെ ആണ് രാത്രികാലങ്ങളിൽ മിക്ക ടെലിവിഷനുകളും ഭരിക്കുന്നത്.\’ക്രിക്കറ്റിന്റെ ദൈവം\’ എന്ന് ലോകം വിശേഷിപ്പിക്കുന്ന സച്ചിനെ കുറിച്ച് രണ്ട് വാക്കുകൾ പറയാതെ ഈ കാലഘട്ടത്തിനെ വിശേഷിപ്പിക്കാൻ സാധിക്കില്ല. സച്ചിൻ എന്ന മഹാത്ഭുതം…

യന്ത്രം ; അധികാരജന്മങ്ങളെ വരച്ചു കാട്ടുന്നു.. !

 മലയാറ്റൂർ രാമകൃഷ്ണൻറെ വളരെ കാലിക പ്രസക്തി ഉള്ളതും മികച്ചതുമായ, വയലാർ അവാർഡിന് അർഹമായ ഒരു കൃതിയാണ് യന്ത്രം.  ഭരണത്തിന്റെ അത്യുന്നതങ്ങളിൽ അറിയപ്പെടാത്ത മുഖങ്ങളും സംഭവങ്ങളും യന്ത്രത്തിലൂടെ മലയാറ്റൂർ രാമകൃഷ്ണൻ അനാവരണം ചെയ്തിട്ടുണ്ട്. ഒരു ഐഎഎസ്സുകാരൻ കൂടിയായ മലയാറ്റൂർ…

Modi and Beer : ഒരു ഇന്ത്യൻ പ്രണയം…

✍🏻 ശ്രീരാഗ് അശോക് ✍🏻 ഈ ഷോർട് ഫിലിമിന് സമകാലീന ഇന്ത്യയിൽ ഉണ്ടായേക്കുന്ന പ്രസക്തി ചെറുതല്ലെന്ന് നിസംശയം പറയാം. ആവർത്തിച്ചു കാണുമ്പോൾ വ്യത്യസ്ത അർത്ഥതലങ്ങൾ സ്വാഭാവികമായി ഏതൊരു പ്രേക്ഷകനും കിട്ടാൻ സാധ്യതയുണ്ട്. കാമുകി കാമുകൻ തമ്മിലുള്ള 20…

വിജയത്തിലേക്ക് കുതിക്കാൻ കരുത്തേകുന്ന ഒരു ഗാനം… !!

✍മല്ലു ക്രോണിക്കിൾ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.. ചില പാട്ടുകൾക്ക് മനുഷ്യ ജീവിതങ്ങളെ സ്വാധീനിക്കാനുള്ള ശക്തിയുണ്ട്. ചില ഗാനങ്ങളുടെ അർത്ഥതലങ്ങൾ മനുഷ്യന്റെ സാഹചര്യങ്ങളെയും ചിന്തകളെയും പ്രവർത്തികളെയും എല്ലാം മാറ്റിയെടുക്കാൻ പ്രാപ്തമായവയാണ്. അത്തരത്തിൽ ഒരു…

ഹലാൽ ലവ് സ്റ്റോറി; ഒരു ഓർഡിനറി സിനിമ…

ഹലാൽ ലവ് സ്റ്റോറി ഒരു \’മുസ്ലിം\’ സിനിമയല്ല, അതൊരു \’സംഘടന\’ സിനിമയാണ്, നിങ്ങൾ മെക്സിക്കൻ അപാരതയോ, പി എം നരേന്ദ്ര മോഡിയോ, താക്കറെയോ, കാണുന്നത് പോലെ അതിലെ ചായ്‌വുകളും ചെരിവുകളും ഓർത്ത് വെച്ച് കാണാനിരിക്കേണ്ട ഒരു സിനിമയാണ്….

You cannot copy content of this page