റിവ്യൂ: മാസ്റ്റർ, വേറിട്ട പ്രൊഫെസ്സർ കഥാപാത്രമായി വിജയ്
ധനേഷ് മാധവൻ എഴുതുന്നു നല്ല ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ സിനിമ എന്നതിനാൽ തന്നെ ജോണറിനോട് നീതി പുലർത്തി എന്ന് പറയാം. ചില സാരോപദേശങ്ങൾ, അനാവശ്യ സെന്റിമെന്റ്സ് എന്ന ഏച്ചുകെട്ടലുകൾ സിനിമയുടെ മൊത്തത്തിൽ ഉള്ള മൂഡിനെ…
Review:മാസ്റ്റർ, ഒരു മികച്ച തിയേറ്റർ അനുഭവം..!
മുഹമ്മദ് വഫ എഴുതുന്നു അങ്ങനെ നീണ്ട പത്ത് മാസങ്ങൾക്കു ശേഷം ഈ വർഷം ഏറെ കാത്തിരുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഇളയ ദളപതി വിജയും മക്കൾ സെൽവൻ വിജയ് സേതുപാതയും ഒന്നിച്ച മാസ്റ്റർ ഈ കോവിഡ് കാലത്തു കാണാൻ…
ഇന്ദുലേഖ മലയാളത്തിലെ ആദ്യ നോവൽ..
✍️ ഷുഹൈബ് ഒ. പി ✍️ ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന വിശേഷണം സിദ്ധിച്ച കൃതിയാണ് ചന്തുമേനോന്റെ \’ഇന്ദുലേഖ\’. 1847-ൽ ഇന്നത്തെ കോഴിക്കോട് ജില്ലയിൽ ഒരു നായർ കുടുംബത്തിലാണ് ഒയ്യാരത്ത് ചന്തുമേനോൻ ജനിച്ചത്. തലശ്ശേരി സബ്കളക്ടർ ആയിരുന്ന…
തകർന്നടിയുന്ന ഇന്ത്യൻ മതേതരത്വം..
✍️ ഷഹീർ ഷാ ✍️ ലോകരാജ്യങ്ങൾ എന്നും ആശ്യര്യത്തോടെ നോക്കി കാണുന്ന ഒരു വസ്തുതയാണ് ഇന്ത്യൻ മതേതരത്വം. ഒട്ടേറെ രാജ്യങ്ങളിൽ വിവിധ മതങ്ങളും, മത വിശ്വാസികളും ഉണ്ടങ്കിലും ഇന്ത്യയെ പോലെ ഉള്ള ഒരു വലിയ രാജ്യത്ത് വേഷം,…
പെണ്ണെഴുത്ത്…
✍️ ഹരിത രാധാകൃഷ്ണൻ ✍️ \”കാണാതിരിക്കുമ്പോൾ കാണണമെന്ന് തോന്നാറുണ്ടോ?? തനിച്ചിരിക്കുമ്പോൾ സംസാരിക്കണമെന്ന് തോന്നാറുണ്ടോ?? കാണുമ്പോൾ നെഞ്ചോടു ചേർക്കണമെന്ന് തോന്നാറുണ്ടോ?? ഹൃദയം നിറഞ്ഞതുപോലെ തോന്നാറുണ്ടോ?? പിരിയുമ്പോൾ ലോകം ശുന്യമായത്പോലെ തോന്നാറുണ്ടോ??\” മാധവൻ ചോദിച്ചു… \”ഞാൻ പൈങ്കിളിയല്ല…\” \”അത്…
ദി ബക്കറ്റ് ലിസ്റ്റ് ; രണ്ട് സുഹൃത്തുക്കളുടെ കഥ..
2007 ൽ റോബ് റെയ്നർ സാംവിധാനം ചെയ്ത ചിത്രമാണ് ദി ബക്കറ്റ് ലിസ്റ്റ്.ചിത്രത്തിന്റെ പേരു പോലെ തന്നെ രണ്ടു സുഹൃത്തുക്കളുടെ ബക്കറ്റിലിസ്റ്റിനെ ആസ്പദമാക്കിയാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കോൾ ആയി ജാക്ക് നിക്കോൽസനും കാർട്ടർ ആയി മോർഗൻ…
ആമി; എന്റെ കഥയല്ല ഇത് നീണ്ട കഥ.
ജീവിതംകൊണ്ടും എഴുത്തുകൊണ്ടും ഭ്രമിപ്പിച്ച, അമ്പരപ്പിച്ച സ്ത്രീയാണ് മാധവിക്കുട്ടി. അവരെ കമൽ \’ആമി\’യാക്കിപ്പോൾ അത് പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. തുടക്കംമുതൽ സൃഷ്ടിച്ച വിവാദങ്ങൾക്കൊടുവിൽ \’ആമി\’ തിയേറ്ററുകളിലെത്തിയപ്പോൾ ശേഷിക്കുന്നത് മൂന്നുമണിക്കൂർ നീണ്ട വിരസതയാണ്. മനോഹരമായ ചെറുകഥകളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച…
ഭ്രാന്തന്മാരെ സൃഷ്ടിച്ചെടുക്കുന്ന വിഡ്ഢികളുടെ ലോകം..!
ആരാണ് ഭ്രാന്തന്മാർ? എവിടെയെല്ലാമാണ് ഭ്രാന്തന്മാർ ജനിക്കുന്നത്? ഒരു മനുഷ്യൻ എങ്ങനെയെല്ലാമാണ് ഭ്രാന്തൻ ആയി മാറുന്നത്? ഇങ്ങനെ ഇങ്ങനെ ഭ്രാന്തന്മാരെ കുറിച്ചുള്ള സംശയങ്ങൾ ഒരുപാടാണ്. ഈ സംശയങ്ങൾക്കെല്ലാം ഉത്തരം നൽകുകയാണ് ലോകപ്രശസ്ത രചയിതാവായ ആന്റൺ ചെക്കോവ് അദ്ദേഹത്തിന്റെ ward…
വ്യത്യസ്ത രുചിയുള്ള കരിക്ക്…!
ആദ്യ കാഴ്ചയിൽ അനു k അനിയന്റെ (ജോർജിന്റെ)കഥയാണ് ഫാമിലി പാക്ക് എന്ന് തോന്നുമെങ്കിലും സൂക്ഷ്മവായനയിൽ ഭൂരിപക്ഷത്തിന് ദഹിക്കാത്ത ഭാര്യ -ഭർതൃബന്ധത്തിന്റെ കഥയാണ് അവതരിപ്പിച്ചതെന്നു മനസിലാവും. ഭാര്യയെ സഹായിക്കുന്ന ഭർത്താക്കന്മാരെ പെൺകോന്തനും, പാവാടയും ആയി മുദ്രകുത്തുന്ന നാട്ടുകാർക്ക് ഇതൊക്കെ…
അക്ഷരങ്ങൾ കൊണ്ട് \’കാടിനെ ചെന്ന് തൊടുമ്പോൾ\’…!
ഞാൻ വായിച്ച ഒരു പുസ്തകം. നിങ്ങളിൽ പലരും വായിച്ചതുമായിരിക്കും. എങ്കിലും വായിക്കാത്ത പലരിലേക്കും ഈ പുസ്തകം പരിചയപ്പെടുത്തുന്നു. പ്രകൃതിയെ സ്നേഹിച്ച പ്രകൃതിക്ക് വേണ്ടി എഴുതിയ മലയാളിയായ എൻ.എ നസീർ എന്ന എഴുത്തുകാരന്റെ \”കാടിനെ ചെന്നു തൊടു മ്പോൾ\”……