ദീപാവലി സ്പെഷ്യൽ മിൽക്ക് ബർഫി ; ഈ ദിനം മധുരം കൊണ്ടും മനോഹരമാകട്ടെ…
നാമെല്ലാവരും ഇന്ന് ദീപാവലി ആഘോഷത്തിലാണ്. നന്മയുടെയും സന്തോഷത്തിന്റെയും ദീപങ്ങൾ കൊളുത്തി നാമെല്ലാവരും ആഹ്ലാദത്തിൽ മുഴുകിയിരിക്കുകയാണ്. ദീപാവലിക്ക് പ്രത്യേകം ഉണ്ടാക്കിയ പ്രാതലും ഉച്ചഭക്ഷണവും എല്ലാമായി ആഘോഷിച്ചു. ഈ വൈകുന്നേരവും അങ്ങനെ ആക്കിയാലോ. ഇന്നൊരു ദീപാവലി സ്പെഷ്യൽ മിൽക്ക് ബർഫി ആയാലോ… ✍വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക.. മിൽക്ക് ബർഫി ________________ ചേരുവകൾ :- 1.നെയ്യ് -2 tbsp 2.പാൽ -3/4 കപ്പ് 3.പാൽപ്പൊടി -2 കപ്പ് 4.പഞ്ചസാര പൊടിച്ചത് -1/2 കപ്പ് 5.ഏലക്ക പൊടി…
Read More “ദീപാവലി സ്പെഷ്യൽ മിൽക്ക് ബർഫി ; ഈ ദിനം മധുരം കൊണ്ടും മനോഹരമാകട്ടെ…” »