
പ്രമുഖ നടനെതിരെ മറ്റൊരു കേസ് കൂടി
കേസിലെ യഥാർഥ ഇര താനാണെന്നും മാനനഷ്ടകേസ് അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും വിജയ് ബാബു പറഞ്ഞു. പരാതിക്കാരിയും താനും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ അടക്കം ഇതിനുള്ള തെളിവാണെന്നും വിജയ് ബാബു വെളിപ്പെടുത്തി.

പീഡനക്കേസ് ; മുൻകൂർ ജാമ്യം തേടി ശ്രീകാന്ത് വെട്ടിയാർ ഹൈക്കോടതിയിൽ..
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വെച്ചും ശ്രീകാന്ത് വെട്ടിയാർ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി

കൊട്ടിയൂര്‍ പീഡനക്കേസ് ; പ്രതിയുടെ 20 വര്‍ഷത്തെ ശിക്ഷാ കാലാവധി 10 വര്‍ഷമായി കുറച്ചു
കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന് വടക്കുംചേരിയുടെ ശിക്ഷയിൽ ഇളവുനൽകി ഹൈക്കോടതി. 20 വര്‍ഷത്തെ ശിക്ഷ പത്തുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമായാണ് കുറച്ചത്.

ബലാത്സംഗത്തിനിരയായ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു..
വെള്ളിയാഴ്ച വൈകീട്ട് പെൺകുട്ടി സ്കൂൾ വിട്ട് വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് സംഭവം. മുറിയിൽ കയറി കതകടച്ച പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

വസ്ത്രം മാറ്റാതെ മാറിടത്തിൽ സ്പർശിച്ചാലും പോക്സോ കേസ് ; സുപ്രീംകോടതി..
പോക്സോ നിയമത്തെ തന്നെ പരാജയപ്പെടുത്തുന്ന ബോംബെ ഹൈക്കോടതിയുടെ സങ്കുചിതമായ വ്യാഖ്യാനം അംഗീകരിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

ബലാത്സംഗം നടന്ന് 72 മണിക്കൂർ കഴിഞ്ഞാൽ കേസെടുക്കരുതെന്ന് വനിതാ ജഡ്ജി ; വിവാദം..
ജഡ്ജിയുടെ വിവാദ പരാമർശം ബംഗ്ലാദേശിൽ വ്യാപക വിമർശനത്തിനും വഴിവെച്ചിരുന്നു. ഇതേതുടർന്നാണ് സുപ്രീംകോടതിയുടെ നടപടി