കേരളത്തിൽ ആദ്യം; റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് ‘ബിസ്ക്കറ്റ്’ പിടികൂടി..
6 ബിസ്കറ്റ് പാക്കറ്റുകളിലായി 22 കവറുകളിൽ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.
6 ബിസ്കറ്റ് പാക്കറ്റുകളിലായി 22 കവറുകളിൽ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.
അപകടത്തെതുടർന്ന് ഇദ്ദേഹത്തിന്റെ ഒരു കാൽ അറ്റുപോയിരുന്നു.
ബംഗ്ലൂരിൽ നിന്ന് തൃശൂരിലേക്ക് വന്നതാണ് യുവാവ്. ഇയാൾ ട്രെയിനിൽ വാഹനം കയറ്റി വിട്ടിരുന്നു.
തൃശൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് 300 കോടി രൂപ അനുവദിച്ചു. വിമാനത്താവളത്തിനു സമാനമായി റെയിൽവെ സ്റ്റേഷൻ വികസിപ്പിക്കുന്നതിനാണ് തുക അനുവദിച്ചത്. അമൃത് നഗരം സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുവായൂർ റെയിൽവെ സ്റ്റേഷനും 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില വർദ്ധിപ്പിച്ചു. റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനാണ് വില വർദ്ധിപ്പിച്ച ഉത്തരവിധി ഇറക്കിയത്. നേരത്തെ 13 രൂപയുണ്ടായിരുന്ന പഴംപൊരി ക്ക് ഇനി 20 രൂപയും, നേരത്തെ 55 രൂപയുണ്ടായിരുന്ന ഊണിന് 95 രൂപയും നൽകണം. അതേസമയം, മുട്ടക്കറിക്ക് 32ൽ നിന്ന് 50 രൂപയായി ഉയർന്നു. കടലക്കറി 28 രൂപയിൽ നിന്ന് 40ലേക്കും ചിക്കൻബിരിയാണിക്ക് 100 രൂപയുമായി. പരിപ്പുവട, ഉഴുന്നുവട,സമോസ എന്നിവ സെറ്റിന് 17 ആയിരുന്നത് 25ലേക്ക് കുതിച്ചു. മുട്ട…
വിമാനത്താവളത്തിനു സമാനമായ സൗകര്യങ്ങളാണ് സ്റ്റേഷനിൽ ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്ക് ഇറങ്ങാനും കയറാനും പ്രത്യേക വഴികൾ, ഫുഡ് കോർട്ട്, ഡോർമിറ്ററീസ്, വിശ്രമ മുറി, ലിഫ്റ്റ്, എസ്കലേറ്റേഴ്സ്, വി.ഐ.പി ലോജ്, പാർക്കിങ് സൗകര്യം, വ്യാപാര സ്ഥാപനങ്ങൾ, കുട്ടികൾക്ക് വിനോദത്തിനുള്ള സൗകര്യം എന്നിവയുണ്ടാകും.
You cannot copy content of this page