
കേരളത്തിൽ കൂടുതൽ ട്രെയിനുകൾക്ക് അനുമതി; സർവിസുകൾ ഉടൻ തുടങ്ങും..
കേരളത്തിൽ കൂടുതൽ ട്രെയിനുകൾക്ക് അനുമതി; സർവിസുകൾ ഉടൻ തുടങ്ങും.

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ നിയമങ്ങളുമായി ഐആര്‍സിടിസി ; മാറ്റങ്ങൾ ഇങ്ങനെ..
ഈ രണ്ട് പ്രധാന വിവരങ്ങളുടെ വെരിഫിക്കേഷന് നടത്താതെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഇനി സാധ്യമാകില്ല.

തൃശൂർ പൂരം ; കൂടുതൽ ട്രെയിനുകൾക്ക് പൂങ്കുന്നത് സ്റ്റോപ്പ്..
കൂടുതൽ ട്രെയിനുകൾക്ക് പൂങ്കുന്നത്ത് സ്റ്റോപ്പ് അനുവദിച്ചു.

സിൽവർ ലൈൻ; മുഖ്യമന്ത്രിയെ ബദൽ സംവാദത്തിന് ക്ഷണിച്ച് ജനകീയ പ്രതിരോധ സമിതി..
അടുത്ത മാസം നാലിന് നടക്കുന്ന സംവാദത്തിലേക്കാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്.

സില്‍വര്‍ ലൈനിന്റെ പേരില്‍ വീടിന് രണ്ടാം നില പണിയാന്‍ പഞ്ചായത്ത് അനുമതി നല്‍കിയില്ല..
പനച്ചിക്കാട് സ്വദേശി ജിമ്മിയെ ഫോണില്‍ വിളിച്ചാണ് പഞ്ചായത്ത് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. അതിനിടെ പഞ്ചായത്ത് ഓഫീസ് സിപിഎം ഉപരോധിച്ചു

സില്‍വര്‍ ലൈന്‍ വിഷയത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ വേദി തകർത്തു
ഇതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് സിപിഐഎം ഏരിയ കമ്മറ്റിയംഗവും വെണ്മണി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പിആര്‍ രമേശ്കുമാര്‍ വിശദീകരിച്ചു.

ഗുരുവായൂര്‍ റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണ പുരോഗതി; അവലോകനയോഗം ചേര്‍ന്നു.
പൈല് ക്യാപ്പ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി സര്‍വ്വീസ് റോഡ് എത്രയും വേഗം തുറന്ന് കൊടുക്കാനും എം.എല്‍.എ യോഗത്തിൽ നിര്‍ദ്ദേശിച്ചു.

സിൽവർ ലൈൻ; ഒരു കല്ല് സ്ഥാപിക്കാൻ 4000-4500 രൂപ ചെലവ്..
ആകെ 529 കിലോമീറ്റർ ഉള്ളതിൽ 150കിലോമീറ്ററിൽ മാത്രമാണ് കല്ലുകൾ സ്ഥാപിക്കാനായത്

സിൽവർ ലൈൻ പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോയെന്ന് സംശയമെന്ന് റെയിൽവേ
പദ്ധതിയുടെ കടബാധ്യത യാത്രക്കാരെ കൊണ്ട് മാത്രം തീർക്കാനാവില്ല. മാത്രമല്ല സിൽവർ ലൈൻ റെയിൽവേ പാത വികസനത്തിന് തടസ്സമാകുമെന്ന ആശങ്കയും റെയിൽവെ മന്ത്രി പ്രകടിപ്പിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതി; ജില്ലയില്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമായി.
പദ്ധതി ബാധിക്കുന്ന ഭൂമിയുടെ അളവ്, കുടുംബങ്ങളുടെ എണ്ണം, വീടുകള്‍, മറ്റു പൊതു ഇടങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് പഠന വിധേയമാക്കുക.