മുൻ എംഎൽഎ ആർ രാമചന്ദ്രൻ അന്തരിച്ചു.. മുന്‍ എം.എല്‍.എയുമായ ആര്. രാമചന്ദ്രന് അന്തരിച്ചു. 75വയസായിരുന്നു. ഇന്ന് പുലർച്ചെ 3.55നു കൊച്ചി അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം. kerala